0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 7.1K

കേട്ടല്ലോ.

ഹോ ആയിക്കോട്ടെ.സന്തോഷം.

അങ്ങിനെ അവന്റെ വിശേഷങ്ങളും ഒക്കെ ചോദിച്ചറിഞ്ഞു കൊണ്ട് നിർമല ശ്രീയെയും കൂട്ടി വീട്ടിലേക്ക് വന്നു.

വന്നു കയറിയതും.

ഹലോ ഇതാരാ എന്നുള്ള കൊച്ച് കുട്ടിയുടെ ചോദ്യം കേട്ട് ശ്രീ ഒന്ന് നിർമലയെ നോക്കി.

ഹോ ശ്രീ പരിചയപെടുത്താൻ മറന്നു.

ഇത് മീനുട്ടി എന്റെ മകൾ.

ഇവിടുത്തെ റാണി എനിക്ക് പോലും അവളുടെ ചോദ്യങ്ങക്ക് മുന്നിൽ മുട്ട് കുത്തേണ്ടി വന്നിട്ടുണ്ട്.

അമ്മ ഇതെന്താ വന്ന ആളെ പടിയിൽ നിറുത്തി സംസാരിക്കുന്നെ.

ഹോ സോറി മീനുട്ടി.

ഹ്മ്മ് അകത്തോട്ടു വരു എന്ന് പറഞ്ഞു വിളിച്ചോണ്ട് പോയത് മീനുട്ടി ആയിരുന്നു

ഇനി ഇതാരാ എന്നു പറയു എന്നുള്ള മീനുട്ടിയുടെ ചോദ്യം കേട്ട് ശ്രീ അവളെ ഒരുനിമിഷം നോക്കി നിന്നുപോയി.
.ഹാ മോളു ഇത് അങ്കിൾ ആണ് കെട്ടോ.

ഹോ അങ്കിൾ.

ഹ്മ്മ്

അങ്കിളിനെന്താ ഈ വീട്ടിൽ കാര്യം.

മോളു അങ്ങിനെ ഒന്നും ചോദിക്കാൻ പാടില്ല കേട്ടല്ലോ

ആ മോളെ മുത്തശ്ശി എവിടെ.

ആ എനിക്കറിയില്ല.

അമ്മേ അമ്മേ ഈ അമ്മഇവളെ തനിച്ചാക്കിട്ട് എങ്ങോട്ട് പോയി.

അമ്മേ അമ്മേ.

ഹാ മോളെ താ വരുന്നു.

അമ്മായിതെവിടെയാ.

മോളെ ഞാൻ കുറച്ചു നേരം ഒന്ന് കിടന്നതാ എന്ന് പറഞ്ഞോണ്ട് നിർമ്മലയുടെ അമ്മ ലക്ഷ്മി എഴുനേറ്റു വന്നു.

അമ്മ നല്ല ആളാ മീനുട്ടിയെ ഇവിടെ ആക്കിയിട്ട് അമ്മ കിടന്നോ.

മോളെ നല്ല തലവേദന അതാ ഞാൻ.

അല്ല ഇതാരാ.

ആ അമ്മേ ഇത് ഞങ്ങടെ ഓഫിസിൽ പുതിയതായി ജോലിക്കു വന്നതാ.

ഹോ.

എന്താ മോന്റെ പേര്.

ശ്രീ. ശ്രീഹരി.

ഹോ.

വീട്

💬 Comments

View all comments