Chapter Title : നിർമല [SAINU]
പറയുന്നുണ്ട്.
ശ്രീയെ കിട്ടിയപ്പോയുള്ള അവളുടെ സന്തോഷവും കളിയും കണ്ട് നിർമല.
ഹോ ദേ വന്നല്ലോ മീനുട്ടിയുടെ അങ്കിൾ.ഇപ്പൊ സന്തോഷമായല്ലോ.
അങ്കിളിനെ വീട്ടിലിരിക്കാൻ സമ്മതിക്കാതെ വിളിച്ചു വരുത്തിയപ്പോ നിനക്ക് സന്തോഷമായല്ലോ.
എന്നൊക്കെ പറഞ്ഞോണ്ടിരുന്നു നിർമല.
എന്റെ മീനുട്ടിയെ വഴക്ക് പറയല്ലേ ചേച്ചി എന്നു പറഞ്ഞോണ്ട് ശ്രീ അവളുടെ കവിളിൽ ഉമ്മവെച്ചോണ്ട് ഇരുന്നു.
അയ്യേ ശ്രീ അവള് ഇന്നലെ കുളിച്ചുട്ടു പോലുമില്ല വാ നാറും. കെട്ടോ.
അതിനെന്താ അല്ലേ എന്റെ മീനുട്ടിയല്ലേ.
ഹ്മ്മ് അമ്മ വേഗം ജോലിക്ക് പോകാൻ നോക്ക്..
ആഹാ എന്നിട്ട് എന്തിനാണാവോ.
എനിക്കും അങ്കിളിനും കുറെ സംസാരിക്കാനുണ്ട്.
ആഹാ അതെന്താണാവോ ഇത്ര സംസാരിക്കാൻ രണ്ടു പേർക്കും.
അതെ അമ്മയോട് പറയാൻ പറ്റില്ല.
അങ്കിൾ ഇന്ന് പോകേണ്ട.
ഓക്കേ മീനുട്ടി അങ്കിൾ ഇന്ന് എങ്ങോട്ടും പോകുന്നില്ല അങ്കിൾ ഇന് മുഴുവൻ മീനുട്ടിയുടെ കൂടെ ഇവിടെ തന്നെ ഉണ്ടാകും കെട്ടോ.
ഹ്മ്മ് കേട്ടല്ലോ. ഇന്ന് അമ്മ പൊക്കോ അങ്കിൾ വരത്തില്ല.
ഹോ അത് മാഡം ആണോ തീരുമാനിക്കുന്നെ.
പിന്നെ അങ്കിളിന്റെ കാര്യം ഇനിമുതൽ മീനുട്ടിയാ തീരുമാനിക്കുന്നെ.
അല്ലേ അങ്കിളെ.
ഹ്മ്മ് മീനുട്ടി പറയും അങ്കിൾ അനുസരിക്കും.
കേട്ടല്ലോ കേട്ടല്ലോ.
ഹോ കേട്ട് ഒരു മീനുട്ടിയും അതിനു പറ്റിയ ഒരങ്കിളും.
അസൂയ പെടേണ്ട കെട്ടോ അമ്മേ.
ഇല്ലെ ഞാൻ അസൂയ പെടുന്നൊന്നും ഇല്ലേ.
അങ്കിളിന്റെ മടിയിൽ നിന്നും ഒന്നെണീറ്റു കുളിക്കാൻ നോക്കെടി നാറുന്നു പെണ്ണിനെ എന്റെ ശ്രീ നീയെങ്ങിനെ സഹിക്കുന്നു.
അതെ സ്നേഹം ഉള്ളോണ്ടാ അല്ലേ അങ്കിളെ.
ഹോ സ്നേഹമുള്ള ഒരാള്.
അമ്മ ഇനി ഒന്നും പറയേണ്ട. ഞങ്ങൾക്കുള്ള ഫുഡ് എടുത് വെക്കാൻ നോക്ക് അല്ല പിന്നെ.
ഹോ ആയിക്കോട്ടെ മാഡം എന്താണാവോ മാഡത്തിന്നു കഴിക്കാൻ വേണ്ടേ.
മീനുട്ടി ആലോചിക്കുന്നപോലെ താടിയിൽ വിരൽ വെച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും തല തിരിച്ചോണ്ടിരുന്നു.
മാഡം അതൊന്നു പറഞ്ഞിരുന്നേൽ.
നിക്ക് നിക്ക് ആലോചിക്കട്ടെ അമ്മേ.
ഹോ ഇത്ര ആലോചിക്കാൻ മാത്രം എന്താണാവോ.
അങ്കിൾന്നു സ്പെഷ്യൽ എന്തേലും വേണ്ടേ അമ്മേ കൊടുക്കാൻ അതാ ആലോചിക്കുന്നെ.
അങ്കിളിനു എന്താ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചോണ്ട് മീനു ശ്രീയെ നോക്കി.
അങ്കിൾന്നു
💬 Comments
View all comments