Chapter Title : നിർമല [SAINU]
അടുത്തേക്കാ നീ പോകുന്നെ നമ്മുടെ സ്വന്തം അമ്മയുടെ അടുത്തേക്കല്ലേ അമ്മ നിന്നോട് ഇതുവരെ അങ്ങിനെ എന്തേലും പറയുകയോ പ്രവർത്തിക്കുകയൊ ചെയ്തിട്ടുണ്ടോ.
ഇല്ലാലോ.
അമ്മക്ക് എന്റെ ഈ പെണ്ണിനോട് സ്നേഹം മാത്രമേയുള്ളു അന്നും ഇന്നും എന്നും.
അത് ഞാൻ നിന്നെ കൈപിടിച്ച്
കയറി വന്ന നിമിഷം മുതൽ നീ അനുഭവിക്കുന്നില്ലേ.
ഹ്മ്മ്.
എന്നാ എന്റെ പെണ്ണ് പോയി എന്റെ മോന് സോറി നമ്മുടെ മൂന്നു പേരുടെയും മോന്
അതാരാ മൂന്നു പേര്.
മീനുട്ടിയെ മറന്നോ നീ.
അവനെ നീ പ്രസവിച്ച സമയം മുതൽ അവൾ പറഞ്ഞോണ്ടിരിക്കുകന്നതാ എന്റെ മോനാ എന്റെ മോനാ എന്ന്.
ഹ്മ്മ് .
ആ പറച്ചിൽ പൊലെതന്നെ അവനെ നോക്കുന്നുമുണ്ട് കേട്ടോ.
രണ്ടമ്മയും ഒരച്ഛനും അല്ലേടി.
ഹ്മ്മ് അവന്റെ ഭാഗ്യം അല്ലാതെന്താ.
രണ്ടമ്മയെ കിട്ടിയില്ലേ.
ഒരമ്മക് ഇച്ചിരി കുശുമ്പ് കൂടുതലാ.
ഹോ ആയിക്കോട്ടെ അത് എന്റെ മോൻ അങ്ങ് സഹിച്ചേരു കേട്ടോ എന്ന് പറഞ്ഞോണ്ട് ചുണ്ടിൽ നിറഞ്ഞ സന്തോഷ ചിരിയോടെ നിർമല അവൾ പ്രസവിച്ച മോനെ തിരക്കി പോയി.
കുളിയെല്ലാം കഴിഞ്ഞു ഫ്രഷ് ആയികൊണ്ട് ഇറങ്ങിവന്നാ ശ്രീയേ മീനുട്ടി നോക്കി നില്കുന്നുണ്ടായിരുന്നു.
എന്താ മീനുട്ടി കഴിഞ്ഞോ.
ഹ്മ്മ് കഴിഞ്ഞു അങ്കിളെ.
അത് കേട്ടോണ്ട് നിന്ന നിർമല.
എടി നീയെന്താ വിളിച്ചേ.
സോറി അച്ഛാ.
ഹ്മ്മ്
എന്തിനാ മോളെ മീനുട്ടിയുടെ നേരെ.
അല്ല അമ്മേ കേട്ടില്ലേ അവൾ വിളിച്ചത്.
സാരമില്ല അവൾ കുറെ അങ്ങിനെ വിളിച്ചു ശീലിച്ചതല്ലേ ആദ്യമായി വിളിച്ചതും അതല്ലേ അതുകൊണ്ട് അറിയാതെ വിളിച്ചു പോകുന്നതാ മോളെ.
എന്നാലും അമ്മേ .
ഹ്മ്മ് മോളെ ഇനി
💬 Comments
View all comments