Chapter Title : നിർമല [SAINU]
നീ അങ്ങിനെ വിളിക്കരുത് കെട്ടോ.
ഇല്ല അച്ഛമ്മേ.
ഹ്മ്മ്.
എന്നാ മോൾ പോയി അച്ഛന്റെ കൂടെ ഭക്ഷണം കഴിച്ചോ.
ശരി അച്ഛമ്മേ.
അച്ഛമ്മയും വായോ അമ്മേ അമ്മയും ഇരിക്ക്.
എന്നുള്ള മീനുട്ടിയുടെ വിളിയിൽ എല്ലാവരും കൂടെയിരുന്നു.
സന്തോഷത്തോടെ ഫുഡ് കഴിച്ചെണീറ്റപ്പോഴേക്കും ശ്രീ റൂമിലോട്ട് പോയി.
ക്കൂടെ നിർമ്മലയും അവന്റെ ബാഗ് എടുത്തു കയ്യിൽ കൊടുക്കുമ്പോൾ നിർമലയുടെ കണ്ണ് നിറഞ്ഞു.
എന്തിനാടി കരയുന്നെ.
കൂടെ കൂടിയതിൽ പിന്നെ പിരിഞ്ഞിട്ടില്ലല്ലോ അതാ.
ഹ്മ്മ്
അന്നൊക്കെ നീ ഒരാഴ്ചതെക്കും രണ്ടാഴ്ചത്തേക്കും കമ്പനിയിൽ നിന്നും ലീവെടുത്തു ഇങ്ങോട്ട് വരുമ്പോൾ ഉള്ള ഒരു ഫീലിംഗ്.
കരഞ്ഞിരുന്നോ അന്നും.
ഇല്ലപിന്നെ.
മീനുട്ടിയെ ചേർത്തു പിടിച്ചു കരഞ്ഞിട്ടുണ്ട് എത്രയോ രാത്രികൾ.
അതെന്തിനാ കരഞ്ഞേ.
അന്ന് നമ്മൾ ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്നവർ മാത്രമായിരുന്നെങ്കിലും നീ അവിടെ നിന്നും ഇങ്ങോട്ട് പോരുമ്പോൾ വല്ലാത്ത ഒറ്റപ്പെടൽ പോലെയാ തോന്നിയിരുന്നത്.
അന്നൊന്നും നമ്മൾ തമ്മിൽ അരുതാത്ത ബന്ധം പോലും തുടങ്ങിയിരുഞ്ഞില്ല എന്നിട്ട് പോലും നിന്നെ പിരിയാൻ എന്തോ എന്റെ മനസ്സ് അനുവദിക്കാതെ പൊലെ ആയിരുന്നു.
അങ്കിൾ എന്ന് വരും അമ്മേ എന്ന് സങ്കടത്തോടെ മീനുട്ടി ചോദിക്കുമ്പോയൊക്കെ അവളെക്കാളും എനിക്കണോ സങ്കടം എന്ന് തോന്നിപോകുന്നു പോലെയായായിരുന്നു എന്റെ അവസ്ഥ.
മരവിച്ച മനസ്സുമായി നീ തിരിച്ചു വരുവോളം കാത്ത് നില്കും ഓരോ ദിവസവും നീ വിളിച്ചില്ലേൽ വല്ലാത്ത ദേഷ്യം തോന്നും.
ആരോട്.
എന്നോട് തന്നെ.
അതെന്തിനാ.
അവനെ ഇത്രയും സ്നേഹിച്ചോണ്ടല്ലേ പെണ്ണെ എന്നുള്ള ദേഷ്യം.
ഇപ്പൊ അതൊക്കെ മാറിയില്ലെടി ദേ ഇപ്പൊ മക്കൾ രണ്ടും ആയി.
ഹ്മ്മ്.
അതാ ഒരു സമാധാനം.
നമ്മുടെ മകന്റെ
💬 Comments
View all comments