0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 5.5K

ഹ്മ്മ് ഞാൻ ഞാൻ എന്ന് തപ്പൊതടഞ്ഞു കൊണ്ടിരുന്ന അവള്ക്ക് പെട്ടെന്ന് മുതലാളിയുടെ ഓർമ വന്നു.

മുതലാളി വിളിക്കാൻ പറഞ്ഞിട്ടു വിളിച്ചു നോക്കിയതാ.അല്ലാതെ ഒന്നുമില്ല.

ഹോ ആയിക്കോട്ടെ.

മുതലാളി ഇന്നലെ വിളിച്ചിരുന്നല്ലോ.
കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുമുണ്ട്.

ഹോ എല്ലാം പറഞ്ഞോ. (അല്ലേൽ അങ്ങേർക്കു എന്തിന്റെ കേടാ എന്നോട് പറഞ്ഞാൽ പോരെ ഞാൻ പറയില്ലേഎന്നവൾ മനസ്സിൽ പിറുപിറുത് കൊണ്ട്ടിരുന്നു)

ഹ്മ്മ്.എന്തെ.

ഒന്നുമില്ല.

ഹ്മ്മ്.

എന്നാ മീനുമോൾ എണീക്കുമ്പോ വിളിക്കാൻ പറയണേ എന്നും പറഞ്ഞോണ്ട് ശ്രീ ഫോൺ വെച്ചു.

അല്ല ശ്രീ അത് അത് എന്ന് പറയാൻ തുടങ്ങിയ നിർമല അവൻ ഫോൺ വെച്ചത് അറിഞ്ഞു.
ദേഷ്യത്തിൽ മീനു മോള് വിളിച്ചോളും ഹോ എല്ലാത്തിനും ഒരു മീനു മീനു മോള് നമ്മളെ ആർക്കും വേണ്ടല്ലോ. എണീക്കുമ്പോ മീനു മോളോട് വിളിക്കാൻ ഹോ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു.

കുറച്ചുനേരം കൂടെ അവിടെ ഇരുന്നപ്പോയെക്കും അവള്ക്ക് ദേഷ്യം കൂടി കൂടിവന്നു.

എന്ത് പറഞ്ഞാലും ഒരു മീനു മോള് മീനു എന്താ എന്റെ മോളല്ലേ.എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞോണ്ടിരുന്നു നിർമല.

അമ്മേ അമ്മേ എന്നുള്ള മീനുവിന്റെ കരച്ചിൽ കേട്ട്.

ഹോ എണീറ്റോ. അപ്പോഴേക്കും എന്നൊക്കെ ശ്രീയോടുള്ള ദേഷ്യം മോളെ പറഞ്ഞു കൊണ്ടിരുന്നു.

പിന്നെയാണ് ആലോചിച്ചത്.
ഞാനെന്തിനാ മോളെ പറയുന്നേ.
എന്റെ മോളല്ലേ അവൾ.

അയ്യേ ഞാൻ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ.

അതും പറഞ്ഞോണ്ട് നിർമല താഴേക്കിറങ്ങി.

എന്താ മീനുട്ടി.

അമ്മയെവിടെ.

അമ്മ താ വരുന്നു.

എന്ന് പറഞ്ഞോണ്ട് നിർമല അവളുടെ അടുത്തേക്ക് ചെന്നു.

ആഹാ എണീറ്റോ എന്റെ മീനുട്ടി

അമ്മയെവിടെ പോയതാ.

അമ്മയോ അമ്മ അടുക്കളയിൽ ആയിരുന്നു

💬 Comments

View all comments