0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 5.5K

പറഞ്ഞോണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

മോളെ നിനക്കും കൂടി വേണ്ടിയല്ലേ.അമ്മേടെ സുഖത്തിനു മാത്രം ആയിരുന്നേൽ എത്രയോ പേര് അമ്മയുടെ ശരീരവും മോഹിച്ചു വന്നതാ.

അതൊക്കെ വേണ്ടാന്നു വെച്ചത് മോളെ ഇതുപോലെ ഒരച്ഛനെ മോൾക്ക് നൽകാൻ വേണ്ടിയായിരുന്നിരിക്കും അല്ലേടി മീനു എന്ന് പതുക്കെപ്പറഞോണ്ട് ചെരിഞ്ഞു കിടന്നുറങ്ങുന്ന അവളുടെ കവിളിൽ മെല്ലെ തഴുകിയും ഉമ്മവെച്ചും നിർമലഫോണെടുത്തോണ്ട് മേലേക്ക് തന്നെ കയറി.

വിളിക്കണം എന്നുണ്ട് എന്ത് ചോദിക്കും എന്നാലോചിച്ചപ്പോ അവള്ക്ക് ആ കമ്പനീയിലേക്ക് എന്ന് വരും എന്ന് ചോദിക്കാം അതാകുമ്പോ തനി ഒഫീഷ്യൽ പൊലെ ആകുവെനും.

ചാരുപടിയിൽചാഞ്ഞു കിടന്നോണ്ട് അവൾ ശ്രീയുടെ നമ്പറിലേക്കു വിളിച്ചു.

അഞ്ചാറു പ്രാവിശ്യം റിങ് പോയാപിറകേയാണ് ഫോൺ എടുത്തത്.

ഹലോ. എന്നുള്ള അവന്റെ ശബ്ദം കേട്ടതും നിർമല യുടെ ധൈര്യം ചോർന്നപോലെ തോന്നി.

ഹലോ മീനുട്ടി എന്നുള്ള ശ്രീയുടെ ചോദ്യംകെടതും.

നിർമല ഫോൺ സ്പീക്കർ പൊത്തി പിടിച്ചോണ്ട്.

ഹോ മീനുട്ടിയെ മാത്രമേ അറിയൂ. എപ്പോ വിളിച്ചാലും ഒരു മീനുട്ടി മീനുട്ടി.

വീണ്ടും ഹരിയുടെ ശബ്ദം.

ഹലോ ഹലോ.

ആ ശ്രീ .

നിർമ്മലയുടെ ശബ്ദം ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെ.ശ്രീ.

ഹാ മീനുട്ടി എന്തിനാ വിളിച്ചേ എന്ന് ചോദിച്ചതും.

നിർമലക്കു ദേഷ്യം വന്നു.

ആ ശ്രീ ഞാനാ നിർമല. ദേഷ്യം പൊലെ നിർമല പറഞ്ഞു

ഹോ ചേച്ചിയായിരുന്നോ.

ഹ്മ്മ്.

ഞാൻ കരുതി മീനുമോൾ ആയിരിക്കും എന്ന്.

ഹ്മ്മ് അവൾ എണീറ്റില്ല.

ഹ്മ്മ്.

എന്താ ചേച്ചി എന്തിനാ വിളിച്ചേ.

അത് ശ്രീ ഞാൻ.

ചേച്ചിക്കെന്തോ ചോദിക്കാന്നുണ്ടോ.

ഹ്മ്മ് ശ്രീ ശ്രീ ഇനിയെന്ന ഓഫീസിലേക്ക് വരിക.

അതെന്തേ ചേച്ചി തന്നെയല്ലേ ഇത് ചോദിക്കുന്നത്.

💬 Comments

View all comments