0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 5.5K

എടുത്ത് വെക്കുമ്പോൾ അവളുടെ അമ്മ ചോദിക്കുകയും ചെയ്തു.

മോളെ ശ്രീ ക്ക് വേണ്ടേ ഇന്ന്.

അതിനവൾ ദേഷ്യത്തോടെ അമ്മയെ ഒന്ന് നോക്കി.

എന്നും കൊണ്ട് കൊടുക്കാം എന്ന് ഞാൻ നേർച്ച എടുത്തിട്ടൊന്നും ഇല്ലാലോ ആവിശ്യക്കാർ വേണമെങ്കിൽ കൊണ്ട് വന്നോളും എന്ന് പറഞ്ഞോണ്ട് അവൾ ഇറങ്ങി പോന്നത്.

ഇവളുകിതന്തു പറ്റി എന്നാലോചിച്ചു കൊണ്ട് നിർമ്മാലയുടെ അമ്മ ജോലിയിൽ മുഴുകി.

അവൾ കഴിക്കാനായി തുടങ്ങിയതും ശ്രീ വേഗം വന്നൊണ്ട് അവളുടെ അടുത്തിരുന്നു

അവൾ ആശ്ചര്യത്തോടെ ഒന്ന് നോക്കി

ചേച്ചി കൊണ്ട് വന്നില്ലേ എനികുള്ളത് എന്ന് ചോദിച്ചോണ്ട് അവൾകഴിച്ചോണ്ടിരിക്കുന്ന പാത്രത്തിൽ നിന്നും അവനെടുത്തു കഴിക്കാൻ തുടങ്ങി.

അവള്ക്ക് സങ്കടംവന്നു.

ശ്രീ ഞാൻ അത്.

ഹോ രണ്ടുദിവസം ഒന്ന് മാറിയപ്പോയെക്കും ചേച്ചി എന്നെ മറന്നു അല്ലേ എന്നുള്ള അവന്റെ പരിഭവം പറച്ചിൽ അവള്ക്ക് വല്ലാത്ത നൊമ്പരം പൊലെ തോന്നി.

ശ്രീ നീ അല്ലേ എന്ന് പറഞ്ഞു തുടങ്ങിയ അവളെ നോക്കി ശ്രീ ഒന്ന് ചിരിച്ചു.

എന്റെ ചേച്ചി ചേച്ചി ഇത്രയ്ക്കു സാധുവാണോ.

എന്താ.

അല്ല ഞാൻ ചേച്ചിയെ ഒന്ന് ടെസ്റ്റ്‌ ചെയ്തതല്ലേ അല്ലാതെ എന്ന് പറഞ്ഞോണ്ട് ശ്രീ അവന്റെ കയ്യിലിരുന്നു ഉരുട്ടിയത് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു.

അവളുടെ കണ്ണ് നിറഞ്ഞു പോയി.

കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തിടച്ചുകൊണ്ട്.

അയ്യേ എന്തിനാ ചേച്ചി കരയുന്നെ.

ഒന്നുമില്ല എന്നു പറഞ്ഞോണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് മറ്റുള്ളവർ തങ്കളെ ശ്രദ്ധിക്കുന്നത് അവൾ കണ്ടത്.

ശ്രീ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു പോയി.

പിറകെ ശ്രീയും.

എന്റെ ചേച്ചി ഞാൻ.

ഹ്മ്മ് ഒന്നും പറയേണ്ട എന്നെ

💬 Comments

View all comments