0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 5.7K

അവനും മോൾക്കും ഉള്ള ചായ കപ്പിലേക്കു ഒഴിച്ചോണ്ടിരുന്നു.

ദിവസങ്ങൾ മാറി പോയിഞ്ഞോണ്ടിരുന്നു
അവരു തമ്മിലുള്ള ബന്ധം കൂടുതൽ കൂടുതൽ ആഴത്തിലേക്കു കടന്നു പോയി കൊണ്ടിരുന്നു.

ശ്രീ യെ കാണാതെ ഒരുനിമിഷം പോലും ഇരിക്കാൻ പറ്റാത്തപോലെ ആയിരുന്നു നിർമലക്.

തട്ടിയും ഉരസിയും ശ്രീ അത് മുതലെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഓരോ ദിവസവും കടന്നു പോകുമ്പോൾ രണ്ടുപേരുടെയും ഹൃദയങ്ങൾ അടുത്ത് കൊണ്ടേയിരുന്നു.

കൂടെ മീനുമോളും.

ദിനവുഎന്തേലും ഒക്കെ പറഞ്ഞോണ്ട് ശ്രീ വീട്ടിൽ വന്നു പോയികൊണ്ടിരുന്നു.

നിർമലക്കും അതൊരു സന്തോഷം ആയിരുന്നു.

അവന് വേണ്ടി അവളെ സമർപ്പിക്കാൻ തായാറെടുക്കുകയായിരുന്നു നിർമല.

എന്തുകൊണ്ടോ അത് നടക്കാതെ മുൻപോട്ടു തള്ളി പോയികൊണ്ടിരുന്നു

അമ്മ വീട്ടിലുണ്ട് എന്നാ സത്യം അവരെ പിന്തിരിപ്പിച്ചോണ്ടിരുന്നു.

ബന്ധങ്ങൾ മുറുകാൻ രണ്ടു ശരീരമൊന്നാകണം എന്നില്ലല്ലോ എന്ന് രണ്ടുപേർക്കും മനസ്സിലായികൊണ്ടിരുന്ന
സമയമായിരുന്നു കടന്നു പോയി കൊണ്ടിരുന്നത്.

രണ്ടുപേരും ആശ്വാസ വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും പരുമാറി കൊണ്ടിരുന്നു.

അതിപ്പോ ഓഫീസിൽ ആയാലും അവരുടെ വീട്ടിലായാലും ശരി.

വീട്ടിലാകുമ്പോ മീനു മോളു കൂടെ കൂടും.

അത്രയേ മാറ്റം ഉണ്ടായിരുന്നുള്ളു.

ദിവസങ്ങൾ കടന്നുപോയി കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരുദിവസം ഓഫീസിൽ

ഞാൻ പറഞ്ഞത് മറന്നോ എന്നുള്ള ശ്രീയുടെ ചോദ്യം കേട്ടപ്പോൾ മുതലാളി വിശ്വനാഥൻ അവനു നേരെ തിരിഞ്ഞിരുന്നു.

എന്താ ശ്രീ.

ഞാൻ കഴിഞ്ഞ ആഴ്ചയെ പറഞ്ഞിരുന്നു സാർ

ഹോ സോറി ശ്രീ നിനക്ക് ഒരാഴ്ചത്തെ ലീവ് വേണം അല്ലേ.

അതെ സാർ ഞങ്ങടെ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയാണ്.

ഇന്ന് വൈകീട്ട് തിരിച്ചാലെ രാത്രിയെങ്കിലും അങ്ങെത്തു.

അതിനെന്താ ശ്രീ നിർമലയോട് പറഞ്ഞിട്ട് കണക്കെല്ലാം അവളെ ഏല്പിച്ചു പൊക്കോ.

ആ പിന്നെ

💬 Comments

View all comments