Chapter Title : നിർമല 3 [SAINU]
തന്ന ആളുടെ കൂടെ ചേർന്ന് ഇരിക്കാനും അമ്മക്ക് വല്യ കൊതിയാ മീനുട്ടി.
എന്നാ എന്നോട് ചേർന്നിരുന്നോ.
അതെന്തിനാ.
ഞാനല്ലേ കഥ പറയുന്ന ആള്.
ഹ്മ്മ്
എന്ന് മൂളിക്കൊണ്ട് നിർമല അവളുടെ അരികിൽ ഇരുന്നു.
ഇനി പറ എന്ത് കഥയാ പറഞ്ഞു തന്നെ അങ്കിൾ.
ഒരു കുഞ്ഞ് കഥയാ.
ഹ്മ്മ് അതൊക്കെ ശരി കഥ പറ.
തണുത്തു വിറച്ചു നിൽക്കുന്ന ഒരു അമ്മയുടെ കഥയാ.
ഹോഹോ എന്നിട്ട് പറ മോളു വേഗം.
ധൃതി വെക്കല്ലേ ഞാൻ പറഞ്ഞു തരാം.
ഹ്മ്മ് നീ പറയുമ്പോയേക്കും അങ്കിൾ വരും പിന്നെ പറയാൻ പറ്റില്ലാ.
വേഗം പറ.
രാത്രി ഇരുട്ടി കഴിഞ്ഞപ്പോൾ തുടങ്ങിയ തോരാത്ത മഴയാണത്രേ.
ഹ്മ്മ്. എന്നിട്ട്.
ആ മഴയുടെ തണുപ്പിൽ വിറച്ചു നിൽക്കുന്ന ഒരമ്മ.
ഹോ എന്നിട്ട്.
ആ അമ്മയെ ചുറ്റി വരിഞ്ഞു നിൽക്കുന്ന ഒരു കൊച്ച് സുന്ദരി കുട്ടി.
ആഹാ.
ആ അമ്മ അവളെ ചേർത്തു പിടിച്ചോണ്ട് മുഖത്തും കവിളത്തും എല്ലായിടത്തും ഉമ്മവെക്കുന്നത് അങ്ങ് ദൂരെ നിന്നും രണ്ടു കണ്ണുകൾ കണ്ടുകൊണ്ടു ഇരുന്നു.
ആ എന്നിട്ട്.
എന്നിട്ടോ ഭാക്കി കഥ ഞാൻ പറഞ്ഞാൽ മതിയോ ചേച്ചി എന്നുള്ള ശ്രീയുടെ ശബ്ദം കേട്ട് നിർമല ബാക്കിലേക്ക് തിരിഞ്ഞു നോക്കി.
ശ്രീയുടെ കൈ രണ്ടും മുന്നോട്ടു കെട്ടികൊണ്ട് പുഞ്ചിരിയോടെയുള്ള നിൽപ്പിൽ അവൾക്കെന്തോ പന്തികേട് തോന്നി.
മീനുട്ടിയെ മടിയിൽ നിന്നും മാറ്റി കിടത്തികൊണ്ട് നിർമല എഴുനേറ്റു നിന്നു
ശ്രീ മുന്നോട്ടു വരുന്തോറും അവളുടെ ചങ്കിടിപ്പ് കൂടികിണ്ടിരുന്നു.
അവളുടെ തൊട്ടരികെ എത്തിയതും.
കണ്ണടച്ച് പിടിച്ചോണ്ട് ശ്രീ വേണ്ട മോള് എന്ന് കുറച്ചുറക്കെ ത്തന്നെ അവൾ
💬 Comments
View all comments