0%

Chapter Title : നിർമല 3 [SAINU]

Author : SAINU Read All Parts 4.6K

നിർമല എഴുനേറ്റത്.

കുഞ്ഞിനെ അവിടെ ഒറ്റക് ആക്കിയിട്ട് രണ്ടുപേരും ഇവിടെ വന്നിരിക്കുകയാണോ എന്നുള്ള ഷൈനിയുടെ കമെന്റ് കേട്ടതും ശ്രീ ഒന്ന് പുഞ്ചിരിച്ചു.

അതെ റൊമാൻസ് ഒക്കെ വീട്ടിൽ പോയിട്ട് കെട്ടോ ഹരി എന്ന് പറഞ്ഞോണ്ട് ഷൈനി റൂമിലേക്ക്‌ പോകുന്നതിന്റെ പിറകെ അവർ രണ്ടുപേരും നടന്നു.

മോൾക്കിപ്പോ എങ്ങിനെയുണ്ട് ഹരി.

മയക്കാമാ ഷൈനി.

ഹ്മ്മ് ഉണ്ടാകും മരുന്നിന്റെയാ

അല്ല ഹരിയിപ്പോ എവിടെയാ വർക്ക്‌ ചെയ്യുന്നേ.

VNഎക്സ്പോർട്സ്.

വൈഫ്‌ വർക്ക്‌ ചെയ്യുന്നുണ്ടോ.

ഹ്മ്മ്

എവിടെ.

അവിടെ തന്നെ.

ഹോഹോ അപ്പൊ പ്രണയം ആയിരുന്നോ ശ്രീ.

അത് കേട്ടുനിർമല നാണിച്ചോണ്ട് ഷൈനിയെ ഒന്ന് നോക്കി.

അതെ പ്രണയിച്ചോണ്ടിരിക്കുകയാ..

ഹോ നല്ലത്.

അതെന്താ.

അല്ല പ്രണയിച്ചു വിവാഹം ചെയ്തവർ അധികവും ഒന്നോ രണ്ടോ മക്കളായി കഴിഞ്ഞാൽ..

ശ്രീ ഇടക്ക് കയറി കൊണ്ട്.

അതിനു എനിക്കും ഇവൾക്കും കുഞ്ഞുണ്ടായതിനു ശേഷമല്ലേ പ്രണയം തുടങ്ങിയെ.

എന്ന് പറഞ്ഞതും.
നിർമല അവനെ ഒന്ന് പിച്ചി.

അഹ് കണ്ടോ ഇതാ ഷൈനി ഒരു കുഴപ്പം എന്ത് പറഞ്ഞാലും ഈ പിച്ചുലും കുത്തും.

അതാ സഹിക്കാൻ പറ്റാത്തെ.

ഷൈനി ചിരിച്ചോണ്ട്.

ഇനിയും അതൊന്നും മാറിയില്ലേ.
രാത്രിയിലും അങ്ങിനെ ഒക്കെ തന്നെയാണോ രണ്ടു പേരും.

ഹേയ് അപ്പൊ എത്ര സന്തോഷമാ എന്നറിയോ എന്ന് പറഞ്ഞോണ്ട് ശ്രീ നിർമലയെ ഒന്ന് നോക്കി.

നിർമല അവനെ നോക്കി കണ്ണുരുട്ടികൊണ്ട് കാണിച്ചു തരാം ഇന്ന് രാത്രി കേട്ടോടാ എന്ന് മെല്ലെ പറഞ്ഞതും.

ഷൈനി ചിരിയടക്കി കൊണ്ട്.
ഹോസ്പിറ്റൽ ആണ് എന്ന ബോധം ഉണ്ടായിക്കോട്ടെ ഹരി.

ഹോ ഞങ്ങൾക്കെന്തു ഹോസ്പിറ്റൽ അല്ലേടി എന്ന് പറഞ്ഞോണ്ട് നിർമലയെ കെട്ടിപ്പിടിക്കാൻ

💬 Comments

View all comments