0%

Chapter Title : നിർമല 5 [SAINU]

Author : SAINU Read All Parts 4.7K

എന്താ അമ്മേ.

ഒന്നുമില്ല മീനുട്ടി.

പിന്നെ എന്തിനാ അമ്മ വന്നയുടനെ എന്നെ കെട്ടിപിടിച്ചേ..

അതെന്താ അമ്മക്ക് മീനുട്ടിയെ കെട്ടിപ്പിടിക്കാൻ പാടില്ലേ.

അതല്ല.

ഹോ ഇപ്പൊ അങ്കിൾ കെട്ടിപിടിക്കുന്നതല്ലേ മീനുട്ടിക്ക് ഇഷ്ടം ഉള്ളു.എന്ന് പിണക്കം നടിച്ചോണ്ട് പറഞ്ഞതും മീനുട്ടി നിർമലയെ കെട്ടിപിടിച്ചോണ്ട് കിടന്നു.

വാതിലിൽ തട്ടിക്കൊണ്ടു ഷൈനി കടന്നു വരുന്നത് അറിഞ്ഞിട്ടും നിർമലക്ക് അവളെ നോക്കാൻ കഴിഞ്ഞില്ല.

എന്താ മീനുട്ടി അമ്മ പറയുന്നേ എന്ന് ചോദിച്ചോണ്ട് ഷൈനി അകത്തേക്ക് വന്നതും മീനുട്ടി അവളെ നോക്കി ഒന്ന് ചിരിച്ചു.

നിർമലെ എന്ന് വിളിച്ചോണ്ട് ഷൈനി ടാബ്ലറ്റ്സ് അവളുടെ കയ്യിൽ കൊടുത്തതും മീനുട്ടി അമ്മയ്ക്കും ഉണ്ടോ മരുന്ന് എന്ന് ചോദിച്ചതും.

ഷൈനി മീനുട്ടിയെ കവിളിൽ പിടിച്ചൊന്നു കുടഞ്ഞോണ്ട്.

ഹ്മ്മ് ഇത് അമ്മക്ക് മാത്രം ഉള്ളതാ ..
അല്ലെങ്കിൽ മീനുട്ടിയുടെ അമ്മക്ക്

എന്നു പറഞ്ഞോണ്ട് ഷൈനി നിർമലയെ ഒന്ന് നോക്കി.

നിർമല നാണിച്ചു അവളെ നോക്കാൻ കഴിയാതെ ഇരിക്കുന്നത് കണ്ടതും..

കണ്ടോ മീനുട്ടി മീനുട്ടിയുടെ അമ്മയുടെ ഒരുനാണം..

ശരിയാ ആന്റി അമ്മ വന്നപ്പോ തന്നെ എന്നെ കെട്ടിപിടിച്ചോണ്ട് കിടന്നു.

ഹ്മ്മ് അതാ പറഞ്ഞെ ഇപ്പൊ അമ്മക്കാ മരുന്നു വേണ്ടേ.. അല്ലെങ്കിൽ ഉണ്ടല്ലോ മീനുട്ടി മീനുട്ടിക്ക് കളിക്കാൻ ഒരു കുഞ്ഞാവ കൂടി വരും കേട്ടോ.

എപ്പോ..

മീനുട്ടിക്ക് കുഞ്ഞാവ വേണമെങ്കിൽ അമ്മയോട് ഇത് കുടിക്കേണ്ട എന്ന് പറ.

തന്നെ അമ്മേ കുഞ്ഞാവ വരുമോ.

നിർമല അവളെ ചേർത്ത് പിടിച്ചോണ്ട് അവളുടെ കവിള് ഉമ്മവെച്ചോണ്ടിരുന്നു.

മീനുട്ടിക്ക് കുഞ്ഞാവ കുറച്ചൂടെ കഴിഞ്ഞിട്ടു മതി കേട്ടോ..

അതെന്താ അമ്മേ.

അതോ അതില്ലേ മീനുട്ടി മീനുട്ടിയുടെ അമ്മക്ക് അമ്മക്കില്ലേ ഇനിയും

💬 Comments

View all comments