0%

Chapter Title : നിർമല 5 [SAINU]

Author : SAINU Read All Parts 4.7K

ചിരിച്ചോണ്ട് അപ്പൊ കാണിക്കുന്നത് വേറെയല്ലേ ഇതൊന്നും അല്ലല്ലോ.

ആഹാ എന്താ കാണിക്കുന്നേ എന്ന് നമുക്ക് കാണാം.

ഹോ കാണാം എന്ന് പറഞ്ഞോണ്ട് ശ്രീ ഫോൺ വെച്ചതും നിർമല മീനുട്ടിയുടെ കയ്യിൽ ഫോൺ കൊടുത്തോണ്ട് ഷൈനിയെ തേടി പോയി.

ഷൈനിയെ കണ്ടതും നിർമല അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

എന്താ നിർമലെ ഒരു ഇളം ചിരി..

അത് ഷൈനി..

എന്താ നിർമലെ പറഞ്ഞോ.

ഷൈനിയോട് ഒരു കാര്യം പറയാനായിരുന്നു..

അതിനെന്തിനാ നിർമല ഇങ്ങിനെ വിഷമിക്കുന്നെ കാര്യം പറ

അത് ഷൈനി ആ ശ്രീ വിളിച്ചാരുന്നോ.

ഇല്ലാലോ എന്താ.

അത് പിന്നെ.

എന്താ നിർമലെ പ്രശ്നം നിങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായോ.

ഏയ്‌ അങ്ങിനെയൊന്നും ഇല്ല.

പിന്നെ.

വേറെയെന്താ നിർമലയുടെ പ്രോബ്ലം.

അത് ഷൈനി എനിക്ക്.

ആ നിർമലക് എന്താ വേണ്ടേ.

വല്ല ടാബ്ലറ്റ്സും വേണമോ..

നിർമല നാണിച്ചു തല താഴ്‌ത്തിയതും.

ഹോ അപ്പൊ അതാണ്‌ കാര്യം അതിനാണോ നിർമല ഇങ്ങിനെ..

അത് പിന്നെ ഷൈനി..

ഇനിയുമുണ്ടോ.

ഏയ്‌ ഇല്ല.

ഹ്മ്മ് എന്നാ നിർമല റൂമിലേക്ക്‌ പൊക്കോ ഞാൻ എടുത്തോണ്ട് വരാം മീനുട്ടി തനിച്ചല്ലേയുള്ളു.

ഹ്മ്മ് ശരി ഷൈനി എന്ന് പറഞ്ഞോണ്ട് നിർമല അവളെ നോക്കാതെ തിരിഞ്ഞു നടന്നു..

അതെ ചെയ്യുമ്പോ ഈ നാണം ഒന്നും ഉണ്ടായിരുന്നില്ലല്ലോ അല്ലേ എന്നുള്ള ഷൈനിയുടെ പിറകെ നിന്നുള്ള ചോദ്യത്തിന് നിർമല തിരിഞ്ഞു അവളെ നോക്കി ഒന്ന് ചിരിച്ചോണ്ട് വേഗം നടന്നു..

നിർമല റൂമിലേക്കെത്തിയതും മീനുട്ടി ഫോൺ നോക്കി ചിരിച്ചോണ്ട് കിടക്കുന്നുണ്ടായിരുന്നു.

നിർമല വേഗം മീനുട്ടിയുടെ അരികിലേക്ക് കിടന്നോണ്ട് അവളെ ചേർത്ത് പിടിച്ചു.

💬 Comments

View all comments