0%

Chapter Title : നിർമല 6 [SAINU]

Author : SAINU Read All Parts 3.3K

ഇല്ല അങ്കിളെ.

പിന്നെ എന്താ ചേച്ചി.

അത് ശ്രീ ഡോക്ടർ വന്നിരുന്നു.

ആ എന്നിട്ട് ഡോക്ടർ എന്താ പറഞ്ഞെ ചേച്ചി മീനുട്ടിക്ക് വല്ല കുഴപ്പവും ഉണ്ടോ ചേച്ചി എന്ന് ഭയത്തോടെയും ആകാംഷയോടെയും ചോദിച്ചോണ്ടിരുന്നു ശ്രീ.

അതൊന്നുമില്ല ശ്രീ.

ഹാവൂ പിന്നെ എന്താ ഉണ്ടായേ ഞാൻ കുളിക്കാൻ പോകുമ്പോൾ ചേച്ചിയും മീനുട്ടിയും നല്ല ഹാപ്പിയായിരുന്നല്ലോ.

ഹ്മ്.

പിന്നെ എന്താ ചേച്ചി.

ശ്രീ മീനുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ പറഞ്ഞു ഡോക്ടർ.

ആ അതിന് സന്തോഷിക്കുകയല്ലേ വേണ്ടേ ചേച്ചി.അല്ലാതെ ഇങ്ങിനെ ദുഖിച്ചോണ്ട് നിൽക്കുകയാണോ വേണ്ടേ.

അതൊക്കെ ശരിയാ.

അപ്പൊ നമ്മുടെകാര്യം ആലോചിച്ചതാ ശ്രീ.

ഹോ അതാണോ അതിനിപ്പോ എന്താ.

ഒന്നുമില്ലേ ശ്രീ.

ഇവിടെ വന്ന ശേഷമാ എനിക്ക് ശ്രീയോട് ഒന്ന് മനസ് തുറന്നു സംസാരിക്കാൻ പോലും കഴിഞ്ഞേ.

ഇനിയിപ്പോ വീട്ടിൽ പോയാൽ അമ്മയുണ്ടാകും അതാ.

ഹോ അതിനാണോ.

പിന്നെ ഇല്ലാണ്ട് കഴിഞ്ഞ മൂന്നുദിവസം കൊണ്ട് ഞാൻ സന്തോഷിച്ചു നില്കുകയായിരുന്നു. ഇനിയിപ്പോ രാത്രിയിൽ ഞാനും മോളും ഒറ്റയ്ക്ക്.
എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയുടെ മാറിലേക്ക് ചാഞ്ഞു.

ശ്രീ അവളുടെ തലയിൽ തഴുകി കൊണ്ട് അവളുടെ ഇടുപ്പിൽ കൈ ചുറ്റി നിന്നു.

ഇതുപോലെ ഒന്ന് സ്വാസ്ഥമായിട്ടു എനിക്കെന്റെ ശ്രീയുടെ നെഞ്ചിൽ ചായാൻ പോലും പറ്റില്ല.

അവളുടെ സങ്കടം പറച്ചിൽ കേട്ട് ശ്രീക്കു ചിരി വന്നുപോയി.

എന്ന് വെച്ചു നമ്മുടെ മീനുട്ടിയെ എന്നും ഇവിടെ ഇങ്ങിനെ കിടത്തണം എന്നാണോ പറയുന്നേ.

അതല്ല.

എന്ത് അല്ലെന്നു.

എന്റെ ചേച്ചി ചേച്ചി അതോർത്തു വിഷമിക്കാതെ ഡിസ്ചാർജ് ചെയ്യാനുള്ള കാര്യം നോക്ക്.

ബാക്കിയൊക്കെ പിന്നെയല്ലേ.

അപ്പോ ശ്രീക്ക് ഒന്നും

💬 Comments

View all comments