Chapter Title : നിർമല 6 [SAINU]
തോന്നുന്നില്ലേ.
ഉണ്ടല്ലോ അതിന് മീനുട്ടിയെ ഇവിടെ കിടത്തുകയൊന്നും വേണ്ട.
പിന്നെ.
ഇപ്പൊ മീനുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോകാം. എന്നിട്ട് ആലോചിക്കാം പോരെ.
പറ്റില്ല എനിക്കിപ്പോ തന്നെ അറിയണം വീട്ടിലെത്തിയാലും ശ്രീ ഞങ്ങടെ കൂടെ നിക്കുമോന്നു.
ശ്രീ ചിരിച്ചോണ്ട് അതൊന്നും വേണ്ട ചേച്ചി അല്ലെങ്കിലേ അമ്മ പറയുന്നത് കേട്ടിട്ടില്ലേ ഇനി ഞാൻ അവിടെ വന്നു നമ്മള് തമ്മിൽ എന്തേലും ഉണ്ടായാൽ അത് എങ്ങാനും അമ്മ കണ്ട് പിടിച്ചാൽ പിന്നെ അറിയാല്ലോ.
അതിന് എനിക്ക് അപ്പൊ സന്തോഷിക്കണ്ട ശ്രീ അമ്മയുണ്ടെന്നു വെച്ചു ഞാൻ പഴയ പൊലെ എല്ലാം അടക്കി കഴിയണം എന്നാണോ.
വേണ്ടല്ലോ .
പിന്നെ.
പിന്നെയോ ഇനി ഒരു മൂന്ന് മാസം അത്രയല്ലേയുള്ളൂ.
അതൊക്കെ എനിക്കറിയാം ആ മൂന്നുമാസം എങ്ങിനെ ഞാൻ..
അതോർത്തു വിഷമിക്കേണ്ട ചേച്ചി.
അതിനൊക്കെ വഴിയുണ്ടാകും .
അതെന്തു വഴിയാ അതൊന്നു പറഞ്ഞൂടെ ശ്രീക്.
അതോ അപ്പൊ എന്തേലും ഒക്കെ കാണും ചേച്ചി.
ശ്രീ ഒന്നാലോചിച്ചു കൊണ്ട് നമുക്കു കുറച്ചു ദിവസം കഴിഞ്ഞു ഒരു ടൂർ പോകാം പോരെ.
എങ്ങോട്ട്.
എങ്ങോട്ടെങ്കിലും ടൂർ ഇതിനാണ് എന്ന് ആരോടും പറയേണ്ട.പോരെ.
ഹ്മ് എന്നാ അധികം ദിവസമൊന്നും പറ്റില്ല കേട്ടല്ലോ.
ഇല്ല ഓരോ ആഴ്ചയും ശനിയും ഞായറും നമ്മള് ടൂർ പോകുന്നു പോരെ.
ഹ്മ് പിന്നെ അതിനിടക്ക് ഒരു കാര്യം കൂടെയുണ്ട്.
അതെന്താ.
ഇന്നലെ വരുമ്പോ ജാസ്മിൻ പറഞ്ഞായിരുന്നു അവളുടെ കല്യാണം ഏതാണ്ട് ഈ മാസം തന്നെ കാണുമെന്നു.
ആ അതിനെന്താ.
അതിനി എന്റെ ചേച്ചി അതിന്റെ പേരും പറഞ്ഞു നമുക്കു ഒരു മൂന്ന് ദിവസം അവിടെ പോയി
💬 Comments
View all comments