0%

Chapter Title : നിർമല 6 [SAINU]

Author : SAINU Read All Parts 3.3K

ശ്രീ എന്നാ ശ്രീ വേഗം ഡ്രസ്സ്‌ മാറിക്കോ എന്ന് പറഞ്ഞോണ്ട് നിർമല അവനിൽ നിന്നും അകന്നതും ശ്രീ ഒന്നുടെ അവൾ അവനിലേക്ക് ചേർത്ത് പിടിച്ചോണ്ട് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചോണ്ട് കുറച്ചു നേരം നിന്നു.

മതി ശ്രീ അല്ലേൽ ശ്രീ ഇന്ന് പോകില്ല അറിയാല്ലോ.

പോകണോ ചേച്ചി.

അതിനവൾ ചിരിച്ചോണ്ട്.

ഹ്മ് അതല്ലേ എന്റെ ശ്രീക്ക് നല്ലത്.

നമുക്കു ഒരുപാടു സ്വപ്‌നങ്ങൾ ഉള്ളതാ ഓർമയുണ്ടായിക്കോട്ടെ.

ഹ്മ് ശരി ശരി എന്ന് നിരാശ കലർന്ന വാകുകളോടെ ശ്രീ അവൾ വിട്ടതും നിരമാല ചിരിച്ചോണ്ട്. എന്നാ എന്റെ ശ്രീ പോയിട്ട് വായോ അപ്പോയെക്കും ഞാനും മീനുട്ടിയും നമ്മുടെ വീട്ടിലേക്ക് പോകാം പോരെ എന്ന് പറഞ്ഞോണ്ട് നിർമല അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു വിട്ടു.

ഹ്മ് എന്ന് മൂളിക്കൊണ്ട് ശ്രീ ഡ്രസ്സ്‌ മാറ്റാൻ തുടങ്ങി. അവന്റെ ഓരോ ചലനവും ശ്രദ്ധയോടെ നോക്കി കൊണ്ടിരുന്നു നിർമല.

ഡ്രസ്സ്‌ എല്ലാം മാറ്റിയിട്ടോണ്ട് നിർമലക്കും മീനുട്ടിക്കും വീണ്ടും ഉമ്മകൊടുത്തോണ്ട് ശ്രീ ഓഫീസിലേക്ക് ഇറങ്ങി.

നിർമല അവനെ അനുഗമിച്ചോണ്ട് പിറകെ തന്നെ കൂടി.

എങ്ങോട്ടാ ചേച്ചി.

എങ്ങോട്ടുമില്ല എന്റെ ശ്രീ പോകുന്നത് കാണാനാ പോരെ.

ഹ്മ് എന്ന് തലയാട്ടികൊണ്ട് ശ്രീ ബൈക്കെടുത്തു പുറപ്പെട്ടതും നിർമല അവന്റെ യാത്ര നോക്കി കൊണ്ടേ നിന്നു.

അവൻ കണ്ണിൽ നിന്നും മറയുന്നവരെ അവൾ അവനെ തന്നെ നോക്കി നിന്ന നിർമല അവൻ കണ്ണിൽനിന്നും മറഞ്ഞതും എന്തോ നിരാശപോലെ തോന്നി അവള്ക്ക്.

റൂമിലേക്ക്‌ നടക്കുമ്പോൾ അവൾ ഓരോന്നും ചിന്തിച്ചുകിണ്ടിരുന്നു.

എല്ലാം കണക്കു കൂട്ടി വെച്ചേക്കുകയാ .
ഈ പെണ്ണിനെ സന്തോഷിപ്പിക്കാൻ വേണ്ടി. എന്നൊക്കെ

💬 Comments

View all comments