Chapter Title : നിർമല 6 [SAINU]
പറഞ്ഞോണ്ട് ഡോർ തുറന്നു അകത്തേക്ക് കയറിയതും മീനുട്ടി ചിരിച്ചോണ്ട് ഇരുന്നു.
എന്താ മീനുട്ടി ചിരിക്കൂന്നേ.
അങ്കിൾ പോയോ അമ്മേ.
ഹ്മ് പോയി മോളെ മോളുടെ അങ്കിൾ മോളുടെ അമ്മയേയും മോളെയും അങ്കിളിനെ പറ്റി മാത്രം ചിന്തിച്ചോണ്ട് ഇരിക്കാൻ ഉള്ള വകയും തന്നോണ്ട് പോയി മോളെ.
അതെന്താ.
ഒന്നുമില്ല അമ്മ ഓരോന്ന് പറഞ്ഞതാ മോളെ.
ഹ്മ് അമ്മക്ക് സങ്കടമുണ്ട് അല്ലേ.
എന്തിന്.
അങ്കിൾ പോയതിന്.
പിന്നെ അമ്മക്ക് സങ്കടം ഇല്ലാണ്ടിരിക്കുമോ മീനുട്ടി.
എന്നാലും കുഴപ്പമില്ല.
അതെന്താ.
അതോ അതില്ലേ മോളുടെ അങ്കിൾ അമ്മക്ക് സന്തോഷിക്കാനുള്ള കാര്യങ്ങൾ പറഞ്ഞോണ്ട പോയേ.
അതെന്താ.
അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല കേട്ടോ അങ്കിളിന്റെ മീനുട്ടി പെണ്ണെ.
ഹ്മ് ഹ്മ്
എന്ന് മൂളീകൊണ്ട് മീനുട്ടി കിടന്നതും നിർമല അവൾക്കരികിലായി ഇരുന്നു.
(തുടരും)
💬 Comments
View all comments