Chapter Title : നിർമല 7 [SAINU]
കുറിച്ച് മാത്രമായിരുന്നു അവനോരികലും മറക്കാൻ കഴിയാത്ത അത്രയും സുഖ നിമിഷങ്ങൾ നിർമല എന്ന അവന്റെ ചേച്ചി പെണ്ണിൽ നിന്നും കിട്ടിയിരുന്നു.
കുറച്ചു കഴിഞ്ഞതും ശ്രീയുടെ ഫോണിലേക്കു നിർമലയുടെ കാൾ വന്നു.
ഹലോ ശ്രീ ഞങ്ങൾ വീട്ടിലേക്ക് പോകുവാ വൈകീട്ട് അങ്ങോട്ടേക്ക് വരണേ.
മോളെ ഡിസ്ചാർജ് ചെയ്തോ.
ഹമ് ദേ ഇപ്പൊ ബില്ലടച്ചു വരികയാ.
ക്യാഷ് ഒകെ ഉണ്ടല്ലോ അല്ലെ.
ഹമ് ബില്ലടച്ചു.
ഹമ് എങ്ങിനെയാ പോകുന്നേ.
ഇവിടുന്നു ഒരു ടാക്സി വിളിച്ചു പോകാം
ഞാൻ വരണോ ചേച്ചി.
വേണ്ട ഇനിയിപ്പോ ശ്രീ അവിടെ നിന്നും വന്നിട്ട് പിന്നെയും ഓഫീസിലേക്ക് തന്നെ പോകണ്ടേ.
ഞാനും മീനുട്ടിയും കൂടെ പൊക്കോളാം.
ആ പിന്നെ മറക്കേണ്ട ഇന്ന് വൈകീട്ട് വരണേ.അതോ അമ്മയെന്തേലും വിചാരിക്കും എന്ന് കരുതി വരാതിരിക്കുമോ ശ്രീ.
ഏയ് ഇല്ലാ.
ഹമ് ശ്രീ അതെ കുറിച്ച് വിഷമിക്കേണ്ട ഞാൻ അമ്മയോട് എല്ലാം പറഞ്ഞു മനസ്സിലാക്കാം പോരെ.
ചേച്ചി അത്.
എന്തെ പറയേണ്ടേ.
അത് പിന്നെ. ഇന്നലെ നടന്നത് ഒക്കെ പറയുവാൻ പോവുകയാണോ..
അവന്റെ വിക്കിയുള്ള സംസാരം കേട്ടപ്പോ നിർമല സ്വയം ചിരിച്ചോണ്ട്. പറയ്യേണ്ടേ. പിന്നെ.
എന്ത് അതൊക്കെയോ.
ഹമ്.
അല്ലെങ്കിൽ പിന്നെ അമ്മ സമ്മതിച്ചില്ലെങ്കിലോ.
സമ്മതിക്കില്ലേ.
ആ എനിക്കറിയില്ല ഇതൊക്കെ പറഞ്ഞാൽ സമ്മതിക്കുമായിരിക്കും.
എന്തൊക്കെ.
ഇന്നലെ നടന്നത് ഒക്കെ.അമ്മേടെ മോളെ ശ്രീഹരി എന്ന ഒരുത്തൻ കിടത്തിയും ഒരുത്തിയും ഒക്കെ സന്തോഷിപ്പിച്ച കാര്യം ഒക്കെ പറഞ്ഞാൽ.
അയ്യോ ചേച്ചി അതോന്നും വേണ്ട.അമ്മ എന്നെ തെറ്റിദ്ധരിക്കും.
തെറ്റിധരിക്കുമോ അതെന്തിന്.
അല്ല അങ്ങിനെയൊക്കെ ഉണ്ടായി എന്നറിഞ്ഞൽ.
നിർമല ചിരിച്ചോണ്ട് അപ്പൊ പിന്നെ വേഗം നടത്തിത്തരും.
💬 Comments
View all comments