Chapter Title : നിർമല 7 [SAINU]
എന്ത്.
നമ്മുടെ കല്യാണം. അല്ലെങ്കിൽ പിന്നെ ഞാൻ ശ്രീഹരിയുടെ കുഞ്ഞിനെ പ്രസവിച്ചാലോ എനോർത്.
അതിന് ചേച്ചി അത് കഴിച്ചില്ലേ.
ഹമ് ഇന്ന് കഴിച്ചു എന്നും അങ്ങിനെ കഴിക്കാൻ പറ്റിയില്ലെങ്കിലോ.
അതിനെന്നും ഒന്നും ഇല്ലല്ലോ.
ആരാ പറഞ്ഞെ.
ദേ ശ്രീ എന്നെയും മീനുമോളെയും പറ്റിക്കുവാണോ..
എന്തിന്.
പിന്നെ ഇങ്ങിനോയൊക്കെ പറയുന്നേ.
അത് ചേച്ചി.
എന്റെ ശ്രീ വിഷമിക്കുകയൊന്നും വേണ്ട ഞാൻ ഇതൊന്നും അമ്മയോട് പറയില്ല ശ്രീ അല്ലേലും നമ്മൾ തമ്മിലുള്ള സ്വകാര്യത അമ്മയോട് എങ്ങിനെ പറയാനാ..
ശ്രീ പേടിക്കുകയൊന്നും വേണ്ട ഇന്ന് വൈകീട്ട് വായോ കേട്ടല്ലോ.
ഹമ് വരാം.
ഹാവൂ ഇപ്പോയാ സമാധാനം ആയത്
അതെന്തേ.
അല്ല ഇപ്പോഴാ ശ്രീയുടെ ശബ്ദം ഒന്ന് ശരിക്കും കേട്ടെ.
ശ്രീ ആരോടാ സസംസാരിക്കുന്നെ കൊതുകിന്നോടാണോ.എന്ന് ചോദിച്ചോണ്ട് ജാസ്മിൻ ശ്രീയുടെ അടുത്തേക്ക് വന്നു.
അത് പിന്നെ
കൊതുകൊ അതെന്താ ശ്രീ.അവള് പറയുന്നേ.
അല്ല ഇന്നലെ രാത്രി കൊതുകിന്റെ ശല്യം ഉണ്ടായിരുന്നോ എന്ന് അവള് വന്നപ്പോൾ മുതൽ ചോദിച്ചോണ്ടിരിക്കിയുവാ ചേച്ചി.
കൊതുകിന്റെ ശല്യമോ.
ഹമ്. എന്റെ മുഖത്തെ ഷീണം കണ്ടോണ്ടു ചോദിക്കുവാ അവള്.
അതിനെന്തിനാ കൊതുക് എന്നൊക്കെ ചോദിച്ചോണ്ട് നിർമല ശ്രീയോട് ജാസ്മിന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.
ശ്രീ ജാസ്മിന്റെ കയ്യിൽ ഫോൺ കൊടുത്തോണ്ട് അവന്റെ ജോലിയിലേക്ക് തിരിഞ്ഞു.
ജാസ്മിനും നിർമ്മാലയും തമ്മിലുള്ള സംസാരം ശ്രീ ജോലിക്കിടയിലും ശ്രദ്ധിച്ചു കൊണ്ടിരുന്നു..
ഹാ ചേച്ചി എന്തൊക്കെയുണ്ട് വിശേഷം..
മീനു മോളുടെ അസുഖം ഒക്കെ മാറിയോ ചേച്ചി.
ഹോ അതൊക്കെ മാറിയെടി ഞങ്ങളിപ്പോ ഡിസ്ചാർജ് ചെയ്തു പോകാൻ നിക്കുവാ.
ഹോ ..
അല്ല നിന്റ കല്യാണം
💬 Comments
View all comments