ഹായ് ജോസ് ബ്രോ ❤️
ജാസ്മിന് ഈ കഥയിൽ ഇനിയും റോൾ വരാനുണ്ട് ജാസ്മിനെ കുറിച്ചുള്ള ശരിയായ വിവരണം പാതിയിൽ നിൽക്കുന്ന എന്റെ വേറെ ഒരു കഥയിൽ വരാനുണ്ട്. ജാസ്മിൻ ആരാണെന്നും എന്താണെന്നും ഒക്കെ അപ്പോ അറിയാം..
നിർമലയുടെ അമ്മ അവളുടെ സഹോദരന്റെ വീട്ടിലും ഇവിടെയുയി മാറി മാറി നില്കുന്നത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത്.
എല്ലാവർക്കും റോൾ കൊടുക്കണം എന്നുണ്ട് ബ്രോ ശ്രമിക്കാം..
രാഹുലിന്റെ കുഴികൾ അടുത്ത പാർട്ട് ഈ സ്റ്റോറി കഴിഞ്ഞേ വരൂ....
❤️❤️❤️
വളരെ നല്ലൊരു പാർട്ട് ആയിരുന്നു ബ്രോ 😍
നിർമ്മലയുടെയും ശ്രീയുടെയും പ്രണയം കാണാൻ നല്ല ചേലാ
നിർമ്മലയെ ദേഷ്യം പിടിപ്പിക്കുന്ന ആ സീനിനു മാത്രം കഥയിൽ കൊണ്ടുവന്ന കഥാപാത്രം ആയിരുന്നോ ജാസ്മിൻ?
ആ സംഭവത്തിന് ശേഷം ജാസ്മിനെ കഥയിൽ കണ്ടേയില്ല
അവർ മൂന്നുപേരും ഒരു കമ്പനിയിൽ ആയിട്ടും ജാസ്മിനെ കാണാത്തത് എന്താ
ശ്രീയും അവളും നല്ല കൂട്ടല്ലേ
അപ്പോ രണ്ടാളും പരസ്പരം ഗൗനിക്കാതെ നിൽക്കുമോ?
അതുപോലെ നിർമലയുടെ അമ്മ ഇടക്ക് അവളുടെ വീട്ടിലുണ്ട് ഇടക്ക് അവളുടെ വീട്ടിലില്ല
പല സീനിലും അത് കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്
ജാസ്മിനെ പോലെ ഷൈനിയും ഈ ഹോസ്പിറ്റൽ സീൻ കഴിഞ്ഞാൽ കാണില്ലായിരിക്കും അല്ലെ ബ്രോ
കഥയിൽ കൊണ്ടുവരുന്ന കഥാപാത്രങ്ങളെ ഒന്ന് രണ്ട് സീൻ കഴിഞ്ഞാൽ കഥയിൽ നിന്ന് പൂർണ്ണമായി അവഗണിച്ചു വിടുന്നതിനു പകരം അവർക്ക് കഥയിൽ നല്ല റോൾ കൊടുത്താൽ നന്നായിരിക്കും
രാഹുലിന്റെ കുഴികളും പകയും വരാനായോ ബ്രോ?