Chapter Title : നിർമല 7 [SAINU]
നിർമല 7
ശ്രീ ഓഫീസിൽ എത്തിയപ്പോയെക്കും കുറച്ചു ലേറ്റ് ആയിരുന്നു
അവനെ കണ്ടതും ജാസ്മിൻ ഒരു പുഞ്ചിരി സമ്മാനിച്ചു. ശ്രീ തിരിച്ചും.
എങ്ങനെയുണ്ടായിരുന്നു ശ്രീഹരി കൂട്ട് കിടപ്പ് എന്ന് ചോദിച്ചോണ്ട് ജാസ്മിൻ അവനെ നോക്കി കളിയാക്കുന്ന പൊലെ ചിരിച്ചു.
ഹോസ്പിറ്റൽ അല്ലെ ജാസ്മി ഉറക്കം അങ്ങോട്ട് ശരിയായില്ല എന്ന് പറഞ്ഞോണ്ടു ശ്രീ കൊട്ട് വാ ഇടുന്നപോലെ വാ തുറന്നു.
അതെന്തേ ശ്രീ.
കൊതുകിന്റെ ആറാട്ട് ആയിരുന്നു ജാസ്മി..
എന്നിട്ടെങ്ങിനെ നല്ലോണം കടി മാറ്റിയോ.
എന്താ.
അല്ല കൊതുകിന്റെ കടിയേ.
ഹോ അങ്ങിനെ.
ഹമ് കുറച്ചൊക്കെ.
അതെന്തേ കൊതുക് ക്ഷീണിച്ചോ ശ്രീ.
അവളുടെ മുനവച്ചുള്ള ചോദ്യം മനസ്സിലായ ശ്രീ.
ക്ഷീണം തോന്നിയില്ല വരുമ്പോ പിന്നേം കടിക്കാൻ നിക്കുവാരുന്നു.
പിന്നെന്തേ..
അതിന് ഇനിയും സമയം കിടക്കുവല്ലേ പെണ്ണെ.
ഹോ അങ്ങിനെ.
അപ്പൊ അത്ര പെട്ടെന്നൊന്നും തീരുന്ന കൂട്ടത്തിൽ അല്ല അല്ലെ.
കുറെ കാലം ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുവല്ലായിരുന്നോ.അതിന്റെയാ
ആര് കൊതുകൊ അതോ ശ്രീയോ.
രണ്ടുപേരും.
ഹമ് മീനുട്ടിയുടെ അസുഖം മാറിയോ ശ്രീ.
ഹോ മാറി.
അതെങ്കിലും മാറിയല്ലോ അല്ലെ.
ജാസ്മിനെ നോക്കി ഒന്ന് ചിരിച്ചോണ്ട് എല്ലാം മാറും പെണ്ണെ അതിനുള്ള അവസരം കിട്ടാത്തോണ്ടല്ലേ.
രണ്ടു ദിവസം പോരായിരുന്നോ.
അതെത്ര ദിവസം ആയാലും തികയില്ല അത്രയ്ക്ക് ഉണ്ട് എല്ലാം..
എന്ത്.
അല്ല കൊതുകുകളുടെ കാര്യം പറഞ്ഞതാ.
ഉവ്വ് ഉവ്വ്. എന്ന് ചിരിച്ചോണ്ട് പറഞ്ഞു കൊണ്ട് ജാസ്മിൻ അവളുടെ ഇരിപ്പീടത്തിലേക്കി നീങ്ങി.
ശ്രീ അവന്റെയും.
ഓഫീസിലെ ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രീയുടെ ചിന്തകൾ രണ്ടു ദിവസം കൊണ്ട് നിർമലയിൽ അലിഞ്ഞു ചേർന്ന നിമിഷങ്ങളെ
💬 Comments
View all comments