0%

Chapter Title : നിർമ്മലയുടെ നിസാമുദ്ധീൻ എക്സ്പ്രസ്സ്‌ 🚂 3 [Bency]

Author : bency007 Read All Parts 10.8K

ഉണ്ടാകുമോ എന്ന ആശങ്ക ആയിരുന്നു

'ആ തമ്പി പറഞ്ഞത് പോലെ അയാൾ ഈ ട്രെയിനിൽ തന്നെ കാണുമോ'

എന്നുള്ള ചിന്ത ആയിരുന്നു

സീറ്റിൽ എത്തി ഇരുന്നപ്പോ ഒരു പ്രായം ആയ സ്ത്രീ മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്

നിർമ്മലക്ക് ആശ്വാസം ആണോ സങ്കടം ആണോ ഉണ്ടായത് എന്ന് പറയാൻ കഴിയുമായിരുന്നില്ല

കാരണം തമ്പിയെ മറന്നാലും കുറുപ്പിന്റെ ആ ഉലക്ക പോലത്തെ സാധനം നിർമ്മലക്ക് ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്ന് ആയിരുന്നില്ല

ട്രെയിൻ നീങ്ങി തുടങ്ങിയപ്പോ നിർമ്മലക്ക് വല്ലാത്ത നിരാശ തോന്നി പോയി

പക്ഷെ ആ നിരാശ അധികം നേരം നീണ്ടു നിന്നില്ല

"എങ്ങനെ ഉണ്ടാരുന്നു ഗോവ"

എന്നൊരു ചോദ്യത്തോടെ കുറുപ്പ് ഇളിച്ചു കൊണ്ട് കയറി വന്നു

"ആഹാ കുറുപ്പ് ചേട്ടൻ തിരിച്ചു പോകുന്നുണ്ടാരുന്നോ പറഞ്ഞില്ല

"ഓഹ് നേരത്തെ തീരുമാനിച്ചത് അല്ല ഈ ട്രിപ്പിൽ ഒരു പറമ്പ് ഒത്തു കിട്ടിയിട്ടുണ്ട് ഇപ്പൊ പോയാൽ അത് ഒന്ന് കേറി കിളച്ചു മറിച് ഇടാം എന്ന് കരുതി പോകുന്നതാ "

അയാൾ ഇടം കണ്ണിട്ട് നിർമ്മലയെ നോക്കി പറഞ്ഞു

അയാൾ ഉദ്ദേശിച്ച പറമ്പ് താൻ ആണെന്നും തന്റെ മേത്തു കേറി കിളച്ചു മരിക്കുന്ന കാര്യം ആണ് അയാൾ പറയുന്നതെന്നും മനസ്സിലാക്കാൻ നിർമ്മലക്ക് അധികം ആലോചിക്കേണ്ടി വന്നില്ല

"എന്നാലും മോൾടെ അടുത്ത് പോയതല്ലേ കുറച്ചു ദിവസം കൂടെ നിന്നിട്ട് പോയാൽ പോരാരുന്നോ "

സുധേവൻ ചോദിച്ചു

"ഒഹ്ഹ്ഹ് നമ്മൾ സമയത്ത് വന്നില്ലേൽ വല്ലവന്റേം ഒക്കെ കൈ മറിഞ്ഞു പോകും.... കൊടുക്കാൻ വേണ്ടി തന്നെ ഇട്ടേക്കുന്ന പറമ്പ് ആണെന്നെ ഈ രണ്ട് മൂന്ന് ദിവസം

💬 Comments

View all comments