Chapter Title : നിർമ്മലയുടെ നിസാമുദ്ധീൻ എക്സ്പ്രസ്സ് 🚂 3 [Bency]
കൊണ്ട് തന്നെ ഏതവനൊക്കെ കേറി അലമ്പ് ആക്കിയിട്ടുണ്ടാവുമെന്ന് ആർക്കറിയാം "
അയാൾ ആ പറഞ്ഞത് നിർമ്മലക്ക് ഇഷ്ടമായില്ല
'ആ തമ്പി മാത്രം ആണ് തന്റെ മേലെ കേറിയത് അതും ഈ കുറുപ്പ് കാരണം എന്നിട്ട് അയാൾ പറഞ്ഞത് കേട്ടില്ലേ '
എന്ന് നിർമല ചിന്തിച്ചു
"അല്ല അപ്പൊ ഈ യാത്രക്കിടക്ക് പറമ്പ് കച്ചവടം ഒക്കെ എങ്ങനെ നടത്തി "
സുധേവൻ ചോദിച്ചു
"ഏയ് ഇപ്പൊ വാങ്ങിയിട്ടില്ല നമ്മൾ ലീസിനു എടുത്തതാ ആദ്യം ഞാൻ രണ്ട് റൗണ്ട് കപ്പ ഇട്ടാരുന്നു ആ പറമ്പിൽ പിന്നെ ഞാൻ ഇല്ലാഞ്ഞപ്പോ നമ്മടെ ഒരു പരിചയക്കാരന് ചേമ്പ് നടാൻ കൊടുത്തു
ഇപ്പൊ ഒന്ന് കൂടി കപ്പ നടാൻ ഉള്ള പ്ലാനിലാ വന്നത്.....
പറമ്പ് ഇങ് വാങ്ങിക്കാൻ ഉള്ള ഒരു ആലോചന ഉണ്ട് നല്ല കണ്ണായ സ്ഥലം ആണ് ആരു കണ്ടാലും കൃഷി ഇറക്കാൻ തോന്നിപോകും"
അയാൾ തന്നെ പറ്റി പറയുന്നത് കേട്ട് നിർമല വിൻഡോയിലേക്ക് തിരിഞ്ഞു വായ പൊത്തി ചിരി കടിച്ചമർത്തി
"അല്ല നിങ്ങടെ ട്രിപ്പ് എങ്ങനെ ഉണ്ടാരുന്നു "
അയാൾ ചോദിച്ചു
"കൊള്ളാരുന്നു ആ തമ്പി ചേട്ടൻ കാശ് വാങ്ങിയില്ല കേട്ടോ.. ചേട്ടന്റെ പരിചയക്കാർ ആണെന്ന് പറഞ്ഞത് കൊണ്ട്"
"ആഹ്ഹ അവൻ അങ്ങനെ ആണ് നമ്മടെ സ്വന്തം ആളാ ഞാൻ ഇടക്ക് അവനു എന്തേലും ഒക്കെ കൊണ്ട് കൊടുക്കും ഇത്തവണയും അവനു ഞാൻ ഒരു നല്ല കോള് കൊടുത്തു അതാ അവൻ നിങ്ങടെ കയ്യീന്ന് കാശ് വാങ്ങാഞ്ഞത്"
കുറുപ്പ് പറഞ്ഞു
"ആഹാ അത് കൊള്ളാമല്ലോ എന്നാലും അത് എന്ത് കോളാ മൂന്നാലു
💬 Comments
View all comments