Chapter Title : നിർമ്മലയുടെ നിസാമുദ്ധീൻ എക്സ്പ്രസ്സ് 🚂 3 [Bency]
ദിവസത്തെ റെന്റ് വേണ്ടെന്ന് വെക്കാനും മാത്രം "
സുധേവൻ ചോദിച്ചു
"ഓഹ് അതും ഈ പറഞ്ഞ പോലെ ഒരു പ്രോപ്പർട്ടി ആണ്
ഒതുക്കത്തിൽ കിട്ടിയപ്പോ അവനു ഒന്ന് മറിച്ചു കൊടുത്തു"
'ഈശ്വരാ ഇയാൾ തന്നെ തമ്പിക്ക് പങ്ക് വെച്ച് കൊടുത്ത കാര്യം ആണല്ലോ ഈ പറയുന്നത് '
എന്ന് നിർമ്മലക്ക് മനസിലായി
"അവന്റെ ടൂറിസ്റ്റ് ഹോമിന് ഗുണം കിട്ടുന്ന പ്രോപ്പർട്ടി ആരുന്നു... അവനു പുറകിലോട്ട് ഇറക്കാൻ കുറച്ചു പ്ലാൻ ഉണ്ടാരുന്നു അത് നടന്നു എന്നാ അവൻ പറഞ്ഞത് നല്ലത് പോലെ വിസ്തരാം ഉള്ള ഏരിയ ആയത് കൊണ്ട് പുറകിൽ നല്ലപോലെ കിട്ടി എന്നാ അവൻ പറഞ്ഞെ അപ്പൊ പിന്നെ അവൻ നിങ്ങടെ കയ്യീന്ന് കാശ് വാങ്ങാൻ പറ്റില്ലല്ലോ"
കുറുപ്പ് വളച്ചൊടിച്ചു പറഞ്ഞു
"അത് എന്തായാലും എനിക്ക് ലാഭം ആയി ഹ ഹ "
എന്ന് പറഞ്ഞു സുധേവൻ ചിരിക്കുംമ്പോൾ
"ആ തമ്പിക്ക് എന്റെ കുണ്ടിയിൽ കേറ്റി അടിക്കാൻ കൊടുത്തിട്ട് ആണ് കാശ് വാങ്ങാത്തത് എന്നാണ് മനുഷ്യാ ഇയാൾ പറയുന്നത് എന്ന് വിളിച്ചു പറയാൻ തോന്നി നിർമ്മലക്ക്
പക്ഷെ അവൾ മിണ്ടിയില്ല
പിന്നെയും കുറെ നേരം ആയാൾ സുധേവനുമായി സംസാരിച്ചു അങ്ങനെ ഇരുന്നു
"അല്ല നിർമ്മലക്ക് മോളിൽ കേറാൻ പറ്റുമോ....."
അയാൾ തന്നെ നോക്കി ചോദിച്ചപ്പോൾ നിർമല ഒന്ന് ചൂളി
"അല്ല സുധേവൻ മേളിൽ കേറിയാലും മതി!"
നിർമല ആശ്ചര്യത്തോടെ അയാളെ നോക്കി
"ഞാൻ ടക്കറ്റ് എടുത്തപ്പോ ഫസ്റ്റ് AC കൂപ്പ ആണ് കിട്ടിയത് അവിടെ രണ്ട് സീറ്റ് അല്ലേ ഉള്ള് മറ്റേത് ഒരു സ്ത്രീ ആണ് എനിക്ക്
💬 Comments
View all comments