0%

Chapter Title : നിരുപമ 2 [Manjusha Manoj]

Author : kkstories Read All Parts 9.4K

സാരീ ഉടുത്ത് കഴിഞ്ഞോ അപ്പൊ.

നിരുപമ : ഇല്ല. ഉടുക്കണം. ആദ്യം മുടി ഒക്കെ ഒന്ന് കെട്ടി, ഇച്ചിരി മേക്കപ്പ് ഒക്കെ ഇടണം☺️

ജിത്തു : അപ്പൊ ഇപ്പൊ എന്താ ഇട്ടേക്കണേ?

പാവാടയും ബ്ലൗസും ആണ് വേഷം എന്ന് പറയാൻ നിരുപമക്ക് അൽപ്പം നാണം തോന്നി. എങ്കിലും ജിത്തുവിന്റെ കളിക്ക് ഒപ്പം കൂടാൻ അവൾക്കും എന്തോ ഒരു ആഗ്രഹം തോന്നി. അവൾ പറഞ്ഞു.

നിരുപമ : അടിപാവാടയും ബ്ലൗസും.

ജിത്തു : ഓഹ് മൈ ഗോഡ്. ഞാൻ ആ വിശ്വൽ ഒന്ന് മനസ്സിൽ ആലോചിക്കട്ടെ.

നിരുപമ : 🤣🤣🤣

ജിത്തു : നീ ഇപ്പൊ ആ വയറും പൊക്കിളും ഒക്കെ കാണിച്ച് നിക്കുവായിരിക്കും അല്ലേ?

നിരുപമ : ഒന്ന് പോടാ ചെക്കാ.

ജിത്തു : എടി, നീ പൊക്കിളിന് താഴെ ആണോ സാരി ഉടുക്കാറ്?

നിരുപമക്ക് അവന്റെ ചോദ്യം കേട്ട് എന്തോപോലെ തോന്നി. ചെക്കൻ പരിധി വിട്ട് പോകുന്നത് അവൾ ശ്രദ്ധിച്ചു. എങ്കിലും എന്തോ ഒരു വല്ലാത്ത ഹരം ഇതിനുള്ളപോലെ അവൾക്ക് തോന്നി. അവൾ പറഞ്ഞു.

നിരുപമ : അതൊക്കെ എന്തിനാടാ നീ അറിയണേ. പെണ്ണുങ്ങൾ സാരീ പലരീതിയിൽ ഉടുക്കും.

ജിത്തു : ഓഹ്.. ഒന്ന് പറയടി. നീ എങ്ങനെ ഉടുക്കുന്നത് എന്ന് അറിയാനാ.

നിരുപമ : സാധാരണ പെണ്ണുങ്ങൾ ഉടുക്കുന്നത് പോലെ

ജിത്തു : അപ്പൊ പൊക്കിളിന് താഴെ അല്ലേ.

നിരുപമ : പോടാ.. മുകളിൽ ആണ് പെണ്ണുങ്ങൾ സാധാരണ ഉടുക്കാറ്.

ജിത്തു : ആര് പറഞ്ഞു. എന്റെ സ്കൂളിലെ ടീച്ചർമാരൊക്കെ ഇറക്കിയാണ് ഉടുക്കാറ്.

നിരുപമ

💬 Comments

View all comments