Chapter Title : നിരുപമ 2 [Manjusha Manoj]
: അപ്പൊ നീ ടീച്ചർമാരുടെ വയറും നോക്കി നടക്കുവാണോടാ വൃത്തികെട്ടവനെ.
ജിത്തു : കാണിച്ചാൽ ആരായാലും നോക്കും. എന്തിനാ കാണിക്കാൻ നിക്കുന്നത്. അതുകൊണ്ടല്ലേ നോക്കുന്നത്.
നിരുപമ : അതും ശരിയാ.
ജിത്തു : സാരീ ഉടുത്ത് കഴിഞ്ഞ് ഒരു pic അഴക്കണേ..
നിരുപമ : പോടാ. അതൊന്നും പറ്റില്ല. എനിക്ക് പോകാൻ ടൈം ആയി ഈവെനിംഗ് കാണാം. ബൈ
ജിത്തു : 😏 ഓഹ് ശരി എന്ന.
നിരുപമക്ക് ആ സമയത്ത് എന്തോ ഒരു കുസൃതി തോന്നി. അവൾ സാരീ ഉടുത്ത് കഴിഞ്ഞ് ഒരു മിറർ സെൽഫി അവന് അഴച്ചു കൊടുത്തു.
നിരുപമ ഫോട്ടോ തരില്ലെന്ന് കരുതിയ അവനെ ഞെട്ടിച്ചുകൊണ്ട് നിരുപമ അഴച്ച ഫോട്ടോ അവൻ കണ്ടു. റിപ്ലൈ അഴക്കാൻ നോക്കി എങ്കിലും അവൾ ആ സമയം ഓൺലൈനിൽ നിന്ന് പോയിരുന്നു. പക്ഷെ എങ്കിലും ജിത്തു ആകെ ഞെട്ടി ഇരിക്കുകയാണ്. ഫോട്ടോ തരുന്ന അത്രയും എത്തിയെങ്കിൽ നിരുപമ വളക്കാൻ വല്ല്യ പാടില്ലന്ന് ജിത്തുവിന് ഏറെക്കുറെ ഉറപ്പായി. ഇന്ന് വൈകുന്നേരം കമ്പയിൻ സ്റ്റഡിക്ക് പോകാൻ നേരം അവളെ വളച്ചൊടിച്ചു കയ്യിൽ ആക്കാൻ അവൻ തീരുമാനിച്ചു.
ഓഫീസിൽ എത്തിയ നിരുപമക്ക് ഫോൺ എടുത്ത് ജിത്തുവിന് മെസ്സേജ് അഴക്കാൻ തോന്നിയെങ്കിലും, അവൻ ഇപ്പോൾ ക്ലാസ്സിൽ ആയിരിക്കുമെന്ന് അറിയാവുന്നത്കൊണ്ട് അതിന് മുതിർന്നില്ല.
അങ്ങനെ പതിവ് പോലെ ജിത്തു കമ്പയിൻ സ്റ്റഡിക്കായി നിരുപമയുടെ വീട്ടിലെത്തി. മുകളിലേക്ക് കയറിപോകും മുമ്പ് ജിത്തു നേരെ ചെന്നത് അടുക്കളയിലേക്കാണ്. നിരുപമയും അവനെ കാത്ത് നിൽക്കുകയായിരുന്നു. ഇപ്പൊ എന്തോ അവൾക്കും അവനെ കാണാൻ വല്ലാത്തൊരു ആവേശമാണ്.
ഒരു നീല ചുരിദാർ
💬 Comments
View all comments