Chapter Title : നിരുപമ 5 [Manjusha Manoj]
കേസൊ, അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് കേസൊ കൊടുക്കാൻ പറ്റില്ലേ? അവളെ അകത്താക്കണം."
വക്കീൽ ഒന്ന് ചിരിച്ചു. അയാൾ ഫയലുകൾക്കിടയിൽ നിന്നും ഒരു പേപ്പർ എടുത്തു.
വക്കീൽ: "രാജീവ്... ആ പയ്യന്റെ പേര് ജിത്തു എന്നല്ലേ. ഞാൻ അത് നേരത്തെ അന്വേഷിച്ചിരുന്നു. അവൻ പ്ലസ് ടു വിൽ പഠിക്കുകയാണെങ്കിലും, സാങ്കേതികമായി അവന് 18 വയസ്സ് കഴിഞ്ഞു.
അവന്റെ ഡേറ്റ് ഓഫ് ബർത്ത് പ്രകാരം അവൻ മേജർ ആണ്. അതുകൊണ്ട് നിരുപമയ്ക്കെതിരെ അങ്ങനെയൊരു കേസ് നിലനിൽക്കില്ല. അവർ തമ്മിലുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിട്ടേ കോടതി കാണൂ."
അത് കേട്ട രാജീവ് തകർന്നുപോയി. അവസാനത്തെ പിടിവള്ളിയും കൈവിട്ടുപോയ നിരാശയിൽ അയാൾ കസേരയിലേക്ക് ചാഞ്ഞു. തന്റെ പ്രതികാരം നടക്കില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
—----------------------
അതേസമയം, വക്കീൽ ഓഫീസിൽ നിന്നും ഇറങ്ങിയ ജിത്തുവും നിരുപമയും നേരെ പോയത് നഗരപ്രാന്തത്തിലുള്ള ഒരു ചെറിയ വീട് കാണാനായിരുന്നു. ജിത്തു നേരത്തെ തന്നെ ഒരു ബ്രോക്കർ വഴി അത് കണ്ടുവെച്ചിരുന്നു.
അതൊരു കൊച്ചു വീടായിരുന്നു. ആരും അധികം ശല്യപ്പെടുത്താനില്ലാത്ത ഒരിടം. വീട് ഇഷ്ടപ്പെട്ട നിരുപമ അപ്പോൾ തന്നെ കൈയിൽ കരുതിയിരുന്ന പണം അഡ്വാൻസ് നൽകി.
താക്കോൽ വാങ്ങി അവർ ആ വീട്ടിലേക്ക് കയറി. പൊടിപിടിച്ചു കിടക്കുന്ന വീട്.
ജിത്തു അവളെ പിന്നിലൂടെ കെട്ടിപ്പിടിച്ചു.
ജിത്തു: "ഇനി ഇത് നമ്മുടെ സ്വർഗ്ഗം. ഇവിടെ നമ്മളെ ചോദ്യം ചെയ്യാൻ ആരുമില്ല നിരു..."
നിരുപമ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
നിരുപമ: "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ജിത്തു... എല്ലാം സ്വപ്നം പോലെ തോന്നുന്നു."
ജിത്തു: "സ്വപ്നമല്ലടി... ഇത് സത്യമാണ്. ഇനി നമ്മൾ പൊളിക്കാൻ പോകുവാ..."
അവൻ
💬 Comments
View all comments