0%

Chapter Title : നിരുപമ 5 [Manjusha Manoj]

Author : kkstories Read All Parts 3.6K

കണ്ടത് അവൻ മാത്രമാണ്."

​രാജീവ്‌ ഞെട്ടി അവളെ നോക്കി.
നിരുപമ: "നിങ്ങൾ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ എനിക്ക് എന്താ വേണ്ടതെന്ന്? എന്റെ ആഗ്രഹങ്ങൾ എന്താണെന്ന്? ഈ വീട്ടിൽ ഞാൻ വെറുമൊരു വേലക്കാരി മാത്രമായിരുന്നില്ലേ? വെച്ചു വിളമ്പാനും, തുണി അലക്കാനും, നിങ്ങളുടെ ശരീരതിന്റെ ആഗ്രഹം തീർക്കാനുമുള്ള വെറുമൊരു യന്ത്രം."

​അവൾ കണ്ണീർ തുടച്ചു കൊണ്ട് തുടർന്നു.
നിരുപമ: "എന്റെ കാര്യങ്ങൾ തിരക്കാനും, ഞാൻ കഴിച്ചോ എന്ന് ചോദിക്കാനും, എന്റെ ഇഷ്ടങ്ങൾ അറിയാനും ജിത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ എന്നെ സ്നേഹിച്ചു.

എന്നെ ഒരു മനുഷ്യനായി, ഒരു പെണ്ണായി അവൻ കണ്ടു. അവന്റെ പ്രായം എനിക്ക് പ്രശ്നമല്ലായിരുന്നു രാജീവേട്ടാ... അവൻ തന്ന സ്നേഹവും പരിഗണനയും നിങ്ങൾ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വഴി തെറ്റില്ലായിരുന്നു."

​ഇതെല്ലാം കേട്ട് ലെച്ചുവും രാജീവും സ്തംഭിച്ചു നിന്നു. എന്നാൽ രാജീവിന്റെ അഭിമാനം വല്ലാതെ മുറിപ്പെട്ടിരുന്നു.

​രാജീവ്‌: "മതി... നിന്റെ ന്യായീകരണം കേൾക്കാൻ എനിക്ക് വയ്യ. ഇനി ഒരു നിമിഷം നീ ഈ വീട്ടിൽ നിൽക്കരുത്. വേലക്കാരിയായിട്ടെങ്കിലും നീ ഇവിടെ നിന്നിരുന്നു... പക്ഷെ ഇനി വേശ്യയായിട്ട് ഇവിടെ വേണ്ട. ഇറങ്ങിപ്പോടി..."

​രാജീവ്‌ വാതിൽ തുറന്നിട്ടു. ലെച്ചു ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിന്നു. നിരുപമ കരഞ്ഞുകൊണ്ട് മുറിയിൽ പോയി അത്യാവശ്യം ഡ്രസ്സുകൾ മാത്രം ഒരു ബാഗിൽ എടുത്ത് ആ രാത്രി വീട്ടിൽ നിന്നിറങ്ങി.

​ഇറങ്ങുമ്പോൾ അവൾ ലെച്ചുവിനെ ഒന്ന് നോക്കി. പക്ഷെ മകൾ തിരിഞ്ഞു നോക്കിയില്ല.
​റോഡിലെത്തിയ നിരുപമ ആകെ തകർന്നിരുന്നു. എങ്ങോട്ട് പോകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവളുടെ കൈ വിറച്ചു കൊണ്ട് ഫോൺ എടുത്തു

💬 Comments

View all comments