0%

Chapter Title : നിരുപമ [Manjusha Manoj]

Author : kkstories Read All Parts 5.6K

ഫോൺ മാറ്റി വെച്ച് തന്റെ തലയണയിൽ മുഖം അമർത്തി കിടക്കുമ്പോൾ ആദ്യ പ്രണയം ഉണ്ടായപ്പോലെ ഒരു ഫീലായിരുന്നു നിരുപമക്ക് അപ്പോൾ. തെറ്റാണെന്ന് ഉള്ളിൽ എവിടെയോ ആരോ പറയുമ്പോഴും, എന്തെന്നില്ലാത്ത ഒരു ആവേശവും പിടപ്പും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

ജിത്തുവിനെയും ഓർത്ത് കിടന്ന് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.

💬 Comments

View all comments