0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1K
കൂടെ പോയാൽ എന്റെ നെഞ്ചിടിക്കും. അപ്പോ പിന്നെ ഇപ്പോളത്തെ അവസ്ഥ പറയണ്ടല്ലോ. "എന്താടാ?" എന്നെ കണ്ട പാടെ അവൾ ചോദിച്ചു. "അശ്വതി, അതു പിന്നെ. എനിക്ക് നിന്നെ ഇഷ്ടമാ i love u"
അത് പറഞ്ഞു തീർക്കാൻ ഒറ്റ സെക്കന്റ്‌ മതിയാരുന്നു എനിക്ക്. പക്ഷെ അപ്പോളും നെഞ്ചിടിക്കുന്നതിനെ കാൾ വേഗത്തിൽ എന്റെ മുട്ടുംകൂടി ഇടിക്കാൻ തുടങ്ങി. ഒന്നെങ്കിൽ കലിപ്പ് കയറി രണ്ട് ചാട്ടം "നിന്നെ അങ്ങനല്ല കണ്ടെ, നീ ബ്രദർനെ പോലെ ആണ്" എന്ന ഡയലോഗ്. അതും അല്ലങ്കിൽ നാണിച്ചു കൊണ്ട് ഒരുമറുപടിയോ നോട്ടമോ, കുറഞ്ഞ പക്ഷം ഒരുപുച്ഛം ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവളുടെ പ്രതികരണം സത്യത്തിൽ എന്നെ ഞെട്ടിച്ചു. അവൾ ബഞ്ച് ചൂണ്ടിയിട്ട് അതിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു. "നീ എന്റെ പുറകെ നടക്കുന്നതും ബസ് നോക്കി നിക്കുന്നതും മുട്ടായി വാങ്ങി തരുന്നതും ഞാൻ കാണാതെ ആക്ഷൻ കാണിക്കുന്നതും ഒക്കെ ഞാൻ അറിഞ്ഞതാ. നീ ആയിട്ട് വരട്ടെ എന്ന് കരുതി. ടാ നമ്മൾ ഇപ്പൊ ഒൻപതാം ക്ലാസ്സിൽ അല്ലെ ആയുള്ളൂ. ഇനിയും ഒരുപാട് ക്ലാസ്സിൽ പഠിക്കാനും വളരാനും ഒക്കെ ഉണ്ട്. അതുകൊണ്ട് ഇപ്പൊ തോന്നുന്ന ഈ കുട്ടിക്കളി ശരിയല്ല. വല്യതാകട്ടെ, അപ്പൊ നോക്കാം. പോരെ??, ഇപ്പൊ വല്ലതും പഠിക്കാൻ നോക്ക്. നിങ്ങൾക്ക് ഇന്ന് മത്സരം ഒക്കെ ഇല്ലേ. അപ്പൊ ബെസ്റ്റ് ഓഫ് ലക്ക്" അത് പറയുമ്പോ അവൾക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും തന്നെ ഇല്ലാരുന്നു. വളരെ കൂൾ ആയി പക്വമായ് പറഞ്ഞിട്ട് പോയപ്പോ വായും പൊളിച്ച് ഇരുന്നത് മാത്രമേ ഞാൻ

💬 Comments

View all comments