Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]
ഇങ്ങനാ അവളെ പറഞ്ഞു സമ്മതിപ്പിച്ചേ...
സഞ്ജു : മ്മ് അത് കലക്കി, എന്തായാലും പറഞ്ഞ വാക്ക് പാലിച്ചു...
സഞ്ജു പെട്ടന്ന് കേറി പറഞ്ഞു. അക്ഷയ് അവന്റെ കൈയിൽ കേറി പിടിച്ചു.
അഭി : എന്ത് വാക്ക്?
സഞ്ജു : ആഹ് അല്ലടാ നീ എത്രയൊക്കെ വളർന്നു എന്ന് തെളിയിച്ചു എന്ന് പറഞ്ഞതാ.
ഞാൻ :എന്നിട്ട് പറ എങ്ങനെ ഉണ്ടായിരുന്നു.
അഭി : അന്ന് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു അവൾക്കും. പക്ഷെ ഞങ്ങൾ കാര്യത്തിലേക്ക് കടന്നപ്പോൾ അവൾ ശെരിക്കും ഓൺ ആയി. ആദ്യമായിട്ടായോണ്ട് ആയിരിക്കും.
ഞാൻ : മ്മ് അതെ അതെ... (ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു )
അഭി : എന്നിട്ട് അത് കഴിഞ്ഞ് പിറ്റേ ദിവസം ക്ലാസ്സ് ഇല്ലായിരുന്നല്ലോ, അവൾ എന്നെ അന്ന് രാത്രി വിളിച് നാളെയും ഓയോ പോവാം എന്ന് പറഞ്ഞു.ഞങ്ങൾ വീട്ടിൽ ഇല്ലന്ന് പറഞ്ഞില്ലേ, ക്ലാസ്സിൽ പോണപോലെ ഓയോയിൽ പോയി, അതുപോലെ തന്നെ പിറ്റേ ദിവസവും.
അക്ഷയ് : എന്റെ അളിയാ മൂന്നു ദിവസമോ, അഭി കുട്ടൻ വിചാരിച്ച പോലെ അത്ര കുട്ടി ഒന്നും അല്ലാട്ടോ...
ഞാൻ : പിന്നെ നമ്മുടെ കുട്ടൻ തീ അല്ലെ..
സഞ്ജു : അല്ല അവിടെ നിന്ന് അടുത്ത കളി പ്ലാനിങ്ങിൽ ആയിരുന്നോ?
അഭി : ഒന്ന് പോടാ അത് ചുമ്മാ സംസാരിച്ചതാ, എന്തായാലും അവൾ എന്നോട് കുറച്ചു കൂടി അടുത്ത പോലെ തോനുന്നു ഇപ്പോൾ.
ഞാൻ : നീ ഹാപ്പി അല്ലെ അത് മതി നമുക്ക്, അല്ലേടാ.
അക്ഷയ് : പിന്നലത്തെ, വാ
💬 Comments
View all comments