0%

Chapter Title : നിഷ എന്റെ അമ്മ 12 [സിദ്ധാർഥ്]

ക്ലാസിൽ പോവാം, ഫസ്റ്റ് പീരിയഡ് കഴിഞ്ഞ് പ്രോഗ്രാം ആണെന്നാ പറഞ്ഞെ.
ഞങ്ങൾ ക്ലാസ്സിലെക്ക് നടന്നു.
ആ സമയം വീട്ടിൽ, സോഫയിൽ ഇരുന്നു ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു നിഷ.സോഫയിൽ ചാരി ഇരുന്ന് തന്റെ ഭർത്താവ് കൊണ്ടുവന്ന ചിപ്സും കഴിച് സിനിമയും കണ്ട് ഇരിക്കുകയായിരുന്നു."ടിങ്ക് ടോങ്ക്.. "പെട്ടന്ന് കാളിങ് ബെൽ കേട്ട അവൾ ടിവി യിൽ കണ്ണ് എടുത്ത് സോഫയിൽ നിന്ന് എഴുനേറ്റ് വാതിൽ തുറക്കാൻ ചെന്നു. വാതിൽ തുറന്നപ്പോൾ തന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ട അവൾ ഒരു നിമിഷം ഒന്ന് ഞെട്ടി..!
തുടരും.......

ഇനി വരുന്ന ഭാഗങ്ങളിൽ കഥ കുറച്ച് കൂടി ഒന്ന് ഇന്റെൻസ് ആകുന്നുണ്ട്. എപ്പോഴും ഒരു പോലെ പോയാൽ വായിക്കുന്ന നിങ്ങൾക്കും എഴുതുന്ന എനിക്കും ബോർ അടിക്കും. അതുകൊണ്ട് ചില അപ്രതീക്ഷിത ട്വിസ്റ്റുകളുമായി അടുത്ത ഭാഗം ഉണ്ടനെ വരുന്നത് ആണ്. എപ്പോഴും പറയുന്നത് പോലെ നിങ്ങളുടെ സപ്പോർട്ട് ആണ് തുടർന്ന് എഴുതാൻ ഉള്ള ബലം തരുന്നത്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങലും മടി കൂടാതെ കമന്റ്‌ ആയി അറിയിക്കുക. പേർസണൽ ആയി മെസ്സേജ് ചെയ്യാൻ താല്പര്യം ഉള്ളവർ ടെലിഗ്രാമിൽ അയക്കുക. ID - @Sid3690.

💬 Comments

View all comments