Chapter Title : നിഷ എന്റെ അമ്മ 4 [സിദ്ധാർഥ്]
ആയിരുന്നു എന്നാ കേട്ടെ.
ഞാൻ : മ്മ്
അമ്മ :നിന്റെ അച്ഛനെ വിളിച്ചപ്പോ പറഞ്ഞു എന്തായാലും അവിടെ വരെ ഒന്ന് പോവണം എന്ന് പറഞ്ഞു,രണ്ടും കൂടി ഇവിടെ ഇരുന്ന് തല്ല് പിടിക്കരുത് കേട്ടല്ലോ.
ഞാൻ : എനിക്ക് എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോവാൻ ഉണ്ട്, ഞാൻ നാളെ uk പോവാണ്, അതിന്റെ ഒരു ചെറിയ ട്രീറ്റ്.
അമ്മ :ഓ അപ്പൊ നീ എപ്പോഴാ വരാ?
ഞാൻ : ഞാൻ മിക്കവാറും നാളെ അവനെ യാത്ര ആക്കിട്ട് രാവിലെ വരൂ നാളെ എന്തായാലും ക്ലാസ്സ് ഇല്ലാലോ.
അമ്മ : മ്മ് ശെരി ട്രീറ്റ് എന്ന് പറഞ്ഞു വെള്ളം അടി ആ പണി ഞാൻ അച്ഛനോട് പറയുന്നുണ്ട് അവന്റെ ഒരു തോന്നിയ പോലെ നടപ്പ്.
ഞാൻ : പിന്നെ നിങ്ങൾക്ക് അവമെങ്കിൽ എനിക്ക് ആയിക്കൂടെ.
അമ്മ : എന്തായാലും ഓവർ ആവണ്ട രാവിലെ വന്നേക്കണം.
ഞാൻ : മ്മ് ശെരി
ഞാൻ അതും പറഞ്ഞു ബൈക്കിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു. ബൈക്ക് എടുത്ത് നേരെ സഞ്ജുവിന്റെ വീട്ടിലേക്ക് വിട്ടു. അവൻ ഉമ്മറത്തു തന്നെ റെഡി ആയി ഇരിക്കുന്നുണ്ടായിരുന്നു.
സഞ്ജു : കറക്റ്റ് ടൈമിംഗ് ആണല്ലോ മച്ചു.
ഞാൻ : ഇതേപോലെ ഉള്ള കാര്യങ്ങളിൽ മാത്രം. വേഗം വാടാ.
അവനെയും കേറ്റി നേരെ അഖിലിന്റെ വീട്ടിലേക്ക് വിട്ടു. അവിടെ എല്ലാരും ഉണ്ടായിരുന്നു. ആദ്യം അവന്റെ വീട്ടുകാരും ഒത് കേക്ക് മുറിക്കൽ ആയിരുന്നു. ഞങൾ എല്ലാരും കൂടി കേക്ക് മുറിയും എല്ലാം ആയിട്ട് എൻജോയ് ചെയ്തു. അത് കഴിഞ്ഞു അവന്റെ
💬 Comments
View all comments