0%

Chapter Title : നിഷ എന്റെ അമ്മ 4 [സിദ്ധാർഥ്]

അമ്മ ഞങ്ങളെ ഫുഡ് കഴിക്കാൻ വിളിച്ചു. നല്ല ബിരിയാണിയും ചിക്കനും ആയിരുന്നു.ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞ് അവൻ ഞങ്ങളോട് അവന്റെ റൂമിൽ ചെന്ന് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ മുകളിലെ അവന്റെ റൂമിൽ ചെന്ന് ഇരുന്നു.

സഞ്ജു : ഉഫ് സൂപ്പർ ഫുഡ് വയർ നിറഞ്ഞു

അഭി : ഞാൻ കുറച്ചു സ്പേസ് ബാക്കി വച്ചിട്ടുണ്ട് ടച്ചിങ്‌സ്ന് ആയിട്ട്.

ഞാൻ : അത് അങ്ങനെ ഒരു ടച്ചിങ്‌സ് തീനി, എടാ മൈരേ ഒരെണ്ണം എടുത്ത് അടിക്ക്.

അക്ഷയ് : അത് തന്നെ മോണ ടച്ചിങ്‌സ് തീർക്കാൻ വന്ന് ഇരിക്കണ് മൈരൻ.

അഭി : എടാ മൈരന്മാരെ നിന്റെ ഒക്കെ തന്തമാർ പുറത്ത് ആയോണ്ട് നിനക്കൊന്നും കുഴപ്പം ഇല്ല എനിക്ക് അങ്ങനെ അല്ല. അങ്ങേർ മണപ്പിച്ചട്ടെ അകത്തു കേട്ടു.

അക്ഷയ് : എന്റെ തന്തപ്പടി നേരത്തെ പടം ആയോണ്ട് ആ കുഴപ്പം ഇല്ല.

ഞാൻ : ടാ വെറുതെ അവനെ ഫീൽ ആകല്ലേ.

അഭി : ടാ ഞാൻ ഫീൽ ആവാൻ പറഞത് അല്ല

അക്ഷയ് :പിന്നെ ഒന്ന് പോടാ, അങ്ങേർ ഇല്ലാത്തോണ്ട് ആണ് ഇങ്ങനെ ഒക്കെ നടക്കാൻ പറ്റുന്നത്. ഉണ്ടാരുന്നെങ്കിലോ. ചെറുപ്പത്തിൽ അമ്മ ആയിട്ട് എപ്പോഴും വഴക്ക് ആയിരുന്നു. അങ്ങേർക്ക് കാശിനോട് മാത്രം ആയിരുന്നു ഇഷ്ടം. എന്നിട്ട് ഇപ്പൊ അതൊക്കെ അനുഭവിക്കാൻ യോഗം ഇല്ലാതായിപ്പോയി.

ഞാൻ :മ്മ് അവൻ പറഞ്ഞ പോലെ എന്റെ നാട്ടിൽ ഉണ്ടാർന്നപ്പോൾ ആണേൽ എന്നെ ഇതുപോലെ വിടുക പോലും ഇല്ലായിരുന്നു.

അഭി : അതെ പിന്നെ അമ്മമാരെ പറ്റിക്കാൻ എളുപ്പം ആണല്ലോ..പിന്നെ വേറെ ഒരു

💬 Comments

View all comments