0%

Chapter Title : നിഷ എന്റെ അമ്മ 4 [സിദ്ധാർഥ്]

കാര്യം ഞാൻ കുറച്ചു കഴിഞ്ഞ് വീട്ടിൽ പോവും 8 മണിക്ക് മുന്നേ വീട്ടിൽ കേറണം എന്നാ അച്ഛൻ പറഞ്ഞേക്കുന്നെ.

അക്ഷയ് : മ്മ് ഞാനും അപ്പോൾ പോവും വീട്ടിൽ ചെന്ന് കുറച്ചു പണി ഉണ്ട്.

ഞാൻ : അതുശെരി നിങ്ങൾ ഇല്ലെങ്കിൽ പിന്നെ ഞങൾ എന്തിനാ ഇവിടെ നിക്കുന്നെ,ടാ നാളെ അപ്പൊ അവനെ എയർപോർട്ടിൽ ആകണ്ടേ?

അഭി : അത് രാവിലെ വീട്ടീന്ന് പോയ പോരെ അത്ര ദൂരം ഒന്നും ഇല്ലാലോ പിന്നെന്താ.

ഞാൻ :അതെ പക്ഷെ...

അഭി :ഓ നിങ്ങൾ ഇപ്പൊ അടിച്ചു ഫിറ്റ്‌ ആയി വീട്ടിൽ പോവാൻ പറ്റാതെ ഇവിടെ കിടന്ന് ഉറങ്ങാൻ അല്ലെ.

സഞ്ജു :മ്മ് അത് തന്നെ, അടിച്ചട്ട് വണ്ടി ഓടിച്ചാൽ കഴിഞ്ഞ തവണതെ പോലെ റോഡിൽ കിടക്കും.

അഭി : എന്നാ ഒരു കാര്യം ചെയ് ഇപ്പൊ കുറച്ചു അടിച്ചാൽ മതി ബാക്കി നമുക്ക് ശനിയാഴ്ച എന്റെ വീട്ടിൽ വച്ച് അടിക്കാം അന്ന് അച്ഛനും അമ്മയ്ക്കും ബന്ധു വീട്ടിൽ ഒരു കല്യാണം ഉണ്ട്. രണ്ട് ദിവസം കഴിഞ്ഞേ വരൂ. അന്ന് വേണേൽ ഞാനും അടിക്കാം.

അക്ഷയ് : ഒക്കെ അത് മതി.

ഞാൻ : എന്നാൽ അങ്ങനെ ആവാം.

അതിനിടക്ക് അഖിൽ ഒരു സക്കോച് ആയിട്ട് റൂമിലേക്ക് വന്നു.

അഖിൽ : ടാ ഇന്നാ അസ്സൽ സക്കോച് ആ അങ്കിൾ ദുബൈന്ന് കൊടുവന്നതാ.

സഞ്ജു : യാ മോനെ പവർ, വാടാ ഇരിക്ക്.

അഖിൽ : ഇല്ലടാ ഞാൻ ഇല്ല പാക്കിങ് കുറച്ചു കൂടി ഉണ്ട് നിങ്ങൾ പൊളിക്ക്.

ഞാൻ

💬 Comments

View all comments