0%

Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]

അനിയത്തിക്ക് എല്ലാദിവസവും മെസ്സേജ് അയക്കൽ ആണ് പണി. പിന്നെ ശല്യം ചെയ്യലും അതൊക്കെ ഇന്നത്തോടെ നിർത്തണം.
അക്ഷയ് : അതുശെരി എന്നാ ഇവനെ നമുക്ക് പുതപ്പിക്കാം ഇന്ന്.
അഭി : ഇവനെ ടോട്ടൽ വല്ല പണിയാവോ പ്രിൻസിപ്പൽ അറിഞ്ഞാൽ സീൻ ആവില്ലേ?
സഞ്ജു : അത് അറിഞ്ഞാൽ അല്ലെ അവൻ പോലും അറിയില്ല ആരാ തല്ലിയെ എന്ന്.
ഞാൻ : എന്താ പ്ലാൻ?
സഞ്ജു : അവന്റെ ഡിപ്പാർട്മെന്റ് എന്താ?
ഞാൻ : ഫിസിക്സ്‌
സഞ്ജു : അപ്പൊ നമുക്ക് ആളുണ്ട് വാ റെഡി ആകാം.

ഞങ്ങൾ നേരെ ഫുഡ് കഴിക്കാൻ പോയി.തിരിച്ചു വന്നിട്ട് സഞ്ജു അവന് അറിയാവുന്ന ആണ് ഡിപ്പാർട്മെന്റിലെ ഒരുത്തനോട് അവനെ വിളിച് പഴയ ഓഡിറ്ററിയത്തിന്റെ സൈഡിലേക്ക് കൊണ്ടുവരാൻ പറഞ്ഞു.അവിടേക്ക് ആരും അങ്ങനെ വരാറില്ല. അവിടെ നിന്ന് സിഗററ്റ് വലിക്കാൻ ആണ് മിക്കവരും അവിടെ പോവുന്നത്. ഞങ്ങൾ അവിടെ കാണാതെ മാറി നിന്നു. പറഞ്ഞ പോലെ അവൻ അവിടേക്ക് എത്തി, ഒറ്റക്ക് ആണ്. എന്താണ് അവനോട് പറഞ്ഞത് എന്ന് അറിയില്ല.എന്തായാലും സംഭവം ഏറ്റു.

ഞാൻ : ടാ സഞ്ജു എന്താ പ്ലാൻ?

സഞ്ജു : ഒച്ചയുണ്ടാകാതെ വാ..
അവൻ പോക്കറ്റിൽ നിന്ന് ഒരു പ്ലാസ്റ്റിക് കിറ്റ് എടുത്തു എന്നിട്ട് പയ്യെ അവന്റെ ബാക്കിൽ ആയി എത്തി. അവൻ അവിടെ എന്തോ നോക്കുന്നുണ്ടായി. പെട്ടന്ന് സഞ്ജു പ്ലാസ്റ്റിക് കിറ്റ് അവന്റെ തലയിൽ കൂടെ ഇട്ട് മുറുക്കി. എന്നിട്ട് അവന്റെ രണ്ട് കയ്യും പിന്നിലേക്ക് പിടിച്ചു. "കൊടുക്കട ഇവന്റെ പള്ളക്ക് ഇട്ട് "സഞ്ജു പറഞ്ഞു.

ഞാൻ അവന്റെ

💬 Comments

View all comments