Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]
അടി വയർ നോക്കി ഒരു ഇടി ആങ് കൊടുത്തു. അവൻ കുനിഞ്ഞു പോയി.അവനെ മതിലിൽ ചാരി നിർത്തി ഞങ്ങൾ മൂന്ന് പേരും നല്ല പോലെ കൊടുത്തു. എന്നിട്ട് താഴെ ഇട്ട് ചവിട്ടി കൂട്ടി.അവൻ വേദന കൊണ്ട് അലറി വിളിക്കുന്നുണ്ട്. എന്റെ മനസിലേക്ക് ഇന്നലത്തെ കാര്യങ്ങൾ വന്നു കൊണ്ട് ഇരുന്നു."പന്ന പൊലയാടി മോനെ നിന്നെ ഇന്ന് ", ഞാൻ എന്റെ കലി തീരുന്ന വരെ ഇട്ട് ചവിട്ടി കൂട്ടി. അവസാനം ഞാൻ കണ്ട്രോൾ വിട്ട് ചവിട്ടി തുടങ്ങി. അത് കണ്ടപ്പോൾ അവന്മാർ എന്നെ പിടിച്ചു മാറ്റി.
അഭി : ടാ മതി ചത്തു പോവും വാ പോവാം.
സഞ്ജു : അതേടാ ആവിശ്യത്തിന് ആയിട്ടുണ്ട്.
അവർ എന്നെ മാറ്റി, എന്നിട്ട് ഞങ്ങൾ അവിടെ നിന്ന് പോവാൻ തുടങ്ങി. പക്ഷെ എനിക്ക് ദേഷ്യം മാറുന്നില്ല. അവൻ എന്നെ മോണ എന്ന് വിളിച്ചത് എന്റെ മനസിലേക്ക് വന്നു. ഞാൻ നേരെ ചെന്ന് അവന്റെ സാധനം നോക്കി ഒരു ചവിട്ട് കൊടുത്തു.അവൻ വേദന കൊണ്ട് ചുരുണ്ടു പോയി. ഇനി കുറച്ചു കാലത്തേക്ക് അതിന്റെ ആവിശ്യം നിനക്ക് ഇല്ല, ഞാൻ മനസ്സിൽ പറഞ്ഞു.
അക്ഷയ് : ടാ മതി എന്തുവാടാ അവൻ നിന്റെ പെങ്ങളെ ശല്യം ചെയ്ത അല്ലെ ഉള്ളു വേറെ ഒന്നും ചെയ്തില്ലലോ. വാ പോവാം.
ഞങ്ങൾ അവിടെ നിന്ന് പോവാൻ തുടങ്ങി.
അഭി : ടാ ഇവനെ ഇവിടെ ഇങ്ങനെ ഇട്ടാൽ പ്രശ്നം ആവും. ആരേലും വന്ന് കണ്ടാൽ, അല്ലേൽ ആരും കാണാതെ ഇവൻ എങ്ങാനും തട്ടി പോയാലോ.?
സഞ്ജു :
💬 Comments
View all comments