0%

Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]

അതേടാ അത് ശെരിയാ ഈ ഏരിയയിലേക്ക് ആരും വരാരും ഇല്ല, പോരാത്തതിന് അടി വയറ്റിന് ഇട്ട് അവന്റെ ഒരു ചവിട്ടും. അവന്റെ ബോധം പോയന്ന തോന്നണേ.
അഭി : ഇപ്പൊ എന്താ ചെയ്യണ്ടേ?

അക്ഷയ് : ഒരു വഴി ഉള്ളു ഇവനെ നമ്മൾ തന്നെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോവണോ.
ഞാൻ : നമ്മളോ അത് എങ്ങനെയാ ശെരിയാവാ
അക്ഷയ് : അതിനെന്താ എന്തായാലും നിന്റെ ദേഷ്യം മുഴുവനും നീ തിർത്തില്ലേ അവന് ഇനി മുത്രം ഒഴിക്കാൻ പോലും അതുകൊണ്ട് പറ്റും എന്ന് തോന്നുന്നില്ല.
അഭി : അതെ നൈസ് ആയി കൊണ്ട് ഹോസ്പിറ്റലിൽ ഇടാം നമ്മൾ ഈ വഴി വന്നപ്പോ കണ്ടത് ആണെന്ന് പറയാം.
സഞ്ജു : അത് വേണ്ട ഇവൻ പാർട്ടിയിൽ ഒക്കെ ഉണ്ടെന്ന് മറ്റവൻ പറഞ്ഞു, രാഷ്ട്രിയ പക ആണെന്ന് ഒക്കെ തട്ടി വിടാം.
അക്ഷയ് : ആ അത് കൊള്ളാം എന്നാ വേഗം എടുക്കാം, നമ്മുടെ വിവേകിന്റെ കാർ വാങ്ങാം നിങ്ങൾ അവനെ എടുത്ത് കൊണ്ട് വാ ഞാൻ വണ്ടി എടുക്കാം.
അഭി : ok ടാ
ഞങ്ങൾ അവന്റെ തലയിലെ കിറ്റ് മാറ്റി അവന് ബോധം ഇല്ല മുക്കിൽ കൈ വച്ച് നോക്കി ഭാഗ്യം ജീവൻ ഉണ്ട്. ഞങ്ങൾ അവനെ പൊക്കി എടുത്ത് നടന്നു. അത് കണ്ടു പിള്ളേർ കൂടി വന്നു. "എന്താ എന്ത് പറ്റി ", എല്ലാരും ചോദിക്കാൻ തുടങ്ങി."അറിയില്ലെടാ പാർട്ടി വഴക് ആണെന്നാ തോന്നണേ ഓഡിറ്ററിയത്തിന്റെ ബാക്കിൽ കിടക്കായിരുന്നു " അഭി പറഞ്ഞു."അത് ആ സലിംമും ടീംസും

💬 Comments

View all comments