Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]
തന്നെ ആയിരിക്കും, ഞങ്ങടെ പാർട്ടിയിൽ ഉള്ള ഒരുത്തന്റെ മേത്തു കൈ വക്കാൻ വളർന്നോ അവർ " ആ പറഞ്ഞത് ഇവന്റെ പാർട്ടിയുടെ ആരോ ആണ്.
അവർ കുറച്ചു പേര് ചോദിക്കാൻ ആയി പോയി. ഉഫ് അക്ഷയുടെ ബുദ്ധി കൊള്ളാം അടിയായാൽ രണ്ടു ദിവസം ക്ലാസ്സും കാണില്ല ", ഞാൻ മനസ്സിൽ ഓർത്തു. അക്ഷയ് കാർ ആയിട്ട് വന്നു.
ഞങ്ങൾ അവനെ കാറിൽ കേറ്റി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.അവനെ അവിടെ ആക്കി വീട്ടിലെ നമ്പർ എടുത്തു അവനെന്റെ മമ്മിയെ വിളിച് പറഞ്ഞു. എന്നിട്ട് നേരെ കോളേജിലേക് തിരിച്ചു വന്നു. വന്നപ്പോ ഞങ്ങൾ കണ്ട കാഴ്ച, കോളേജ് മൊത്തം പോലീസ്..! മൈര് ഇവന്മാർക്ക് എന്തേലും കേട്ട മതി അടി ഉണ്ടാക്കാൻ.വിവേക് ഞങ്ങളുടെ ബാഗ് ഒക്കെ എടുത്ത് പുറത്തേക് വന്നു.
വിവേക് : ഉഫ് എന്റെ മോനെ ഇവിടെ പൊരിഞ്ഞ അടി ആയിരുന്നു, ആ സലീമിന്റെ കൂടെ ഉള്ള അനന്ദുവിന്റെ തല ഒക്കെ പൊട്ടി ചോര വരെ വന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് അക്ഷയുടെ മുഖത്തേക് നോക്കി. അവന് ഞങ്ങളെ നോക്കി ഒരു തൊലിഞ്ഞ ചിരിയും ചിരിച്ചു. അവന്റെ ഒരു ഐഡിയ കോളേജിൽ കലാപം ആകിയല്ലോടാ.
വിവേക് : ഇനി എന്തായാലും നാളെയും ക്ലാസ്സ് ഉണ്ടാവില്ല എന്നാ തോന്നണേ, എന്നാ ഞാൻ പോട്ടെ കുറച്ചു പണി ഉണ്ട്. അവൻ വണ്ടി എടുത്ത് പോയി.
അഭി : എന്നാ വാ നമുക്ക് ആ രാഘവൻ ചേട്ടന്റെ കടയിൽ നിന്ന് ഓരോ വല്ലതും കഴികാം.
ഞങ്ങൾ അവിടെ ഇരുന്ന് പൊറാട്ടയും ബീഫും കഴിച്ചു.
💬 Comments
View all comments