Chapter Title : നിഷ എന്റെ അമ്മ 8 [സിദ്ധാർഥ്]
ആണ്. അവന്റെ അമ്മ ബാങ്ക് മാനേജർ ആണ് പേര് ലക്ഷ്മി. അവൻ ഒറ്റ മോൻ ആയത് കൊണ്ട് അവനെ നല്ലപോലെ സ്ട്രിക്ട് ആയിട്ട് ആണ് അവന്റെ അച്ഛനും അമ്മയും വളർത്തിയത്. പ്ലസ്ടു വരെ cbse ആയിരുന്നു, കോളേജിൽ വന്ന് ഞങ്ങളുടെ കൂട്ട് കൂടിയേ പിന്നെ ആണ് ഇങ്ങനെ ആയത്. അവന്റെ അമ്മക്ക് ഞങ്ങളെ അത്ര ഇഷ്ടം അല്ല. അതുകൊണ്ട് ഞങ്ങൾ അവന്റെ വീട്ടിൽ അങ്ങനെ പോവാറില്ല. ബൈക്ക് വച്ച് ഞങ്ങൾ ചെന്ന് ബെൽ അടിച്ചു. അഭി വന്ന് വാതിൽ തുറന്നു. "ആഹ് വാടാ, അക്ഷയ് എവടെ?
ഞാൻ : അവൻ വരും.
അഭി : ഇരിക്കട
ഞങ്ങൾ അവിടെയുള്ള സോഫയിൽ ചെന്ന് ഇരുന്നു. അവിടെ ടേബിളിൽ സോഡാ, വെള്ളം, മിച്ചർ, ചിക്കൻ ഫ്രൈ എല്ലാ ഐറ്റംസും ഉണ്ട്.
സഞ്ജു : അളിയാ ഫുൾ സെറ്റപ്പ് ആണല്ലോ.
അഭി : കുറെ നാൾ ആയി വീട്ടിൽ ഇരുന്ന് നിങ്ങൾ ആയി കമ്പനി കൂടണം എന്ന് കരുതുന്നു.
ഞാൻ : മ്മ് എന്തായാലും കൊള്ളാം.
ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരുന്നു. അപ്പോഴേക്കും അക്ഷയ് എത്തി.
അക്ഷയ് : മക്കളെ... ചേട്ടൻ എത്തി.
ഞാൻ : ആ ആശാൻ സമയത്ത് ആണലോ, കുപ്പി എവടെ?
അക്ഷയ് : ഇന്നാ.. (അവൻ ആ സ്കോച്ച് കുപ്പി എടുത്ത് മേശയിൽ വച്ചു )ഇത് എന്താടാ കുറെ ഐറ്റംസ് ഉണ്ടല്ലോ?
സഞ്ജു :പിന്നെ അഭികുട്ടൻ റീച് അല്ലെ.
അഭി : എന്നാ തുടങ്ങിയാലോ?
അക്ഷയ് : ടാ നിന്റെ കല്യാണി ഇത് അറിഞ്ഞാൽ സീൻ ആവില്ലേ?
💬 Comments
View all comments