Chapter Title : നിഷ എന്റെ അമ്മ 8 [സിദ്ധാർഥ്]
അഭി : അറിഞ്ഞാൽ അല്ലെ, ഒരു റിലേഷൻഷിപ് മൈന്റൈൻ ചെയ്യാൻ ചെറിയ കള്ളങ്ങൾ ഒക്കെ പറഞ്ഞാൽ വല്യ കുഴപ്പം ഒന്നും ഇല്ല.
ഞാൻ : അതെ അതെ ചെറിയ കള്ളങ്ങൾ (ഞാൻ മനസ്സിൽ ചിരിച്ചു )
സഞ്ജു : അല്ല നി അടിക്കാൻ പോവണോ?
അഭി : അതെന്താടാ അങ്ങനെ ഒരു ടോക്ക്.
സഞ്ജു : അല്ല രണ്ടാമത്തെ പേഗിൽ വാൾ വക്കും ഇവൻ.
ഞാൻ : ഏയ് അങ്ങനെ കൊച്ചക്കല്ലേ അവനെ, വീട്ടിൽ സീൻ ആയോണ്ട് അല്ലെ അവൻ കഴിക്കാതെ.
അക്ഷയ് : എനിക്ക് തോന്നണില്ല 2 എണ്ണം അടിച്ചാൽ ഓഫ് ആവും.
അഭി : ആഹാ എന്നാ കാണിച് തരാം.
അവൻ കുപ്പി എടുത്ത് തുറന്ന് ഗ്ലാസിലേക്ക് ഒഴിച്ചു, എന്നിട്ട് വെള്ളം ചേർക്കാതെ ഒറ്റ വലിക്ക് കഴിച്ചു.
ഞാൻ : ടാ വെള്ളം ചേർത്ത് അടിയട
അവൻ വീണ്ടും അടുത്ത് പെഗ് ഒഴിച് അടിച്ചു. അങ്ങനെ 4 എണ്ണം അടിച്ചു.അവൻ ആടി കുഴയുന്ന അവസ്ഥ ആയി.
ഞാൻ : ടാ ഓക്കേ അല്ലെ പ്രശ്നം ഉണ്ടോ?
അഭി : ഒരു പ്രശ്.... (പറഞ്ഞു തീരുന്നതിനു മുന്പേ ദേ കിടക്കുന്നു താഴെ )
ഞാൻ : ടാ എണീക് ടാ
അഭി : മ്മ്. ലവ് യു കല്ലു ഉമ്മ മ്മ്...
സഞ്ജു : എന്തുവാടെ കിടന്ന് പിച്ചുംപേയും പറയുന്നേ.
അക്ഷയ് : ഇപ്പൊ എങ്ങനെ ഇരിക്കണ്.
ഞാൻ : അത് കുഴപ്പം ഇല്ല അവിടെ കിടക്കട്ടെ നമുക്ക് അടിക്കാം.
ഞങ്ങൾ ഓരോ ഗ്ലാസ് വീതം
💬 Comments
View all comments