0%

Chapter Title : നിഷ എന്റെ അമ്മ 8 [സിദ്ധാർഥ്]

: എഹ് നിനക്ക് ഇതൊക്കെ ശെരിയാക്കാൻ അറിയോ.?

ഞാൻ : അത് പിന്നെ വണ്ടി ഓഫ്‌ ആയാൽ അടുത്ത് സ്റ്റെപ് ബൊണറ്റ് പൊക്കി നോക്കുക എന്നാണല്ലോ.

അമ്മ : ശേ ഇനി ഇപ്പൊ എന്ത് ചെയ്യും.

ഞാൻ : ഈ പാട്ട മാറ്റി ഒരു പുതിയത് എടുക്കാൻ ഞാൻ കുറെയെയില്ലേ പറയുന്നു.

അമ്മ : ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടടാ. ഇത് ഇപ്പൊ ഞങ്ങൾ എങ്ങനെ പോവും.

ഞാൻ : ദേ ആ ആക്ടിവ കൊണ്ട് പോ.

അമ്മ : പിന്നെ ഞാൻ ഈ സാരീ ഒക്കെ എടുത്ത് മേക്കപ്പ് ഒക്കെ ചെയ്തട്ടു അതിൽ പോവുന്ന എങ്ങനെയാ, പോരാത്തതിന് മഴക്കാരും ഉണ്ട്.

അനിയത്തി : എന്നാ ഞാൻ ഓടിക്കാം, എനിക്ക് എന്തായാലും പോണം.

അമ്മ : അതിന് നിനക്ക് ലൈസൻസ് ഉണ്ടോ വണ്ടി ഓടിക്കാൻ.

ഞാൻ : നിനക്ക് ഇത്ര അത്യാവശ്യം എന്താ പോയിട്ട്.

അനിയത്തി : ആ..അത് എന്റെ ഒരു പഴയ ഫ്രണ്ടിനെ കാണാൻ ഉണ്ട്.ഇന്ന് വരാന് ഞാൻ പറഞ്ഞു.

ഞാൻ : അതിന് അമ്മ എന്തിനാ കൂടെ പോണേ.

അമ്മ : എനിക്ക് കുറച്ച് ഡ്രസ്സ്‌ വാങ്ങണം, പിന്നെ ഇവൾ എന്നോട് കൂടെ വരാൻ പറഞ്ഞു.

അനിയത്തി : അത് പിന്നെ.. എനിക്കും കുറച്ച് സാധനം വാങ്ങാൻ ഉണ്ട്, അപ്പൊ ആ കൂട്ടത്തിൽ ഫ്രണ്ടിന്റെ വീട്ടിലും കേറാലോ.

അമ്മ : നിനക്ക് ഇന്ന് തന്നെ പോണം എന്ന് നിർബന്ധം ആണോ.?

അനിയത്തി : ആഹ് ഞാൻ ഇന്ന് വരാം എന്ന് പറഞ്ഞു പോയി.

അമ്മ :

💬 Comments

View all comments