0%

Chapter Title : നിഷ എന്റെ അമ്മ 8 [സിദ്ധാർഥ്]

എന്നാ നീ ബസിന് പോയിട്ട് വാ, നമുക്ക് അടുത്ത ദിവസം ഷോപ്പിംഗിന് പോവാം, ടാ നീ ഇവളെ ഒന്ന് ബസ് സ്റ്റോപ്പിൽ ആക്.

ഞാൻ : മ്മ് ശെരി.

ഞാൻ അകത്തു പോയി ബൈക്കിന്റെ താക്കോൽ എടുത്ത് വന്ന് ബൈക്ക് എടുത്ത് അവളെ കേറ്റി നേരെ ബസ്റ്റോപ്പിലേക്ക് വിട്ടു.അവളെ ബസ് സ്റ്റോപ്പിൽ ഇറക്കി,

ഞാൻ : നിന്റെ ഏത് ഫ്രണ്ട് ആണെന്ന പറഞ്ഞെ?

അവൾ : എന്റെ കൂടെ പത്തിൽ പഠിച്ചതാ, അവൾ ഗൾഫിൽ ആയിരുന്നു, ഇപ്പൊ വന്നതാ.

ഞാൻ : മ്മ്, നീ എന്താ എന്റെ മുഖത്തു നോക്കാതെ ഇപ്പൊ ഒരു കള്ളത്തരം പോലെ.

അവൾ : ഏയ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ.

ഞാൻ : പിന്നെ? വല്ല ചുറ്റി കളിയും ആണോ പഴേ പോലെ.

അവൾ : ഏയ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ.

ഞാൻ : മ്മ് ശെരി.

ഞാൻ ബൈക്ക് എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു.വീട്ടിൽ എത്തിയപ്പോ പുറത്ത് ഒരു ഡിയോ ഇരിക്കുന്നു. എഹ് ഇതാരുടെയാ. അപ്പോഴാണ് ഞാൻ കല്യാണിയുടെ കാര്യം ഓർത്തത്.ഞാൻ ചെന്ന് ബെൽ അടിച്ചു. അമ്മ വന്ന് വാതിൽ തുറന്നു.അപ്പോഴേക്കും അമ്മ ഡ്രസ്സ്‌ ഒക്കെ മാറി നൈറ്റി ഇട്ടു.

അമ്മ : അഹ് നീ വന്നോ, ദേ നിന്നെ കാണാൻ നിന്റെ ഒരു ഫ്രണ്ട് വന്നേക്കുന്നു.

ഞാൻ നോക്കിയപ്പോ കല്യാണി സോഫയിൽ ഇരിക്കുന്നുണ്ട്.ഞാൻ അകത്തേക്ക് കേറി, അമ്മ വാതിൽ അടച്ചു.അമ്മ അവൾക്ക് കുടിക്കാൻ എന്തോ കൊടുത്തുണ്ട്.

അമ്മ : കുടിക്ക് മോളെ അത്.

അവൾ : ആഹ്

💬 Comments

View all comments