0%

Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]

അഭി : അതെ നൈസ് ആയി കൊണ്ട് ഹോസ്പിറ്റലിൽ ഇടാം നമ്മൾ ഈ വഴി വന്നപ്പോ കണ്ടത് ആണെന്ന് പറയാം.
സഞ്ജു : അത് വേണ്ട ഇവൻ പാർട്ടിയിൽ ഒക്കെ ഉണ്ടെന്ന് മറ്റവൻ പറഞ്ഞു, രാഷ്ട്രിയ പക ആണെന്ന് ഒക്കെ തട്ടി വിടാം.
അക്ഷയ് : ആ അത് കൊള്ളാം എന്നാ വേഗം എടുക്കാം, നമ്മുടെ വിവേകിന്റെ കാർ വാങ്ങാം നിങ്ങൾ അവനെ എടുത്ത് കൊണ്ട് വാ ഞാൻ വണ്ടി എടുക്കാം.
അഭി : ok ടാ
ഞങ്ങൾ അവന്റെ തലയിലെ കിറ്റ് മാറ്റി അവന് ബോധം ഇല്ല മുക്കിൽ കൈ വച്ച് നോക്കി ഭാഗ്യം ജീവൻ ഉണ്ട്. ഞങ്ങൾ അവനെ പൊക്കി എടുത്ത് നടന്നു. അത് കണ്ടു പിള്ളേർ കൂടി വന്നു. "എന്താ എന്ത് പറ്റി ", എല്ലാരും ചോദിക്കാൻ തുടങ്ങി."അറിയില്ലെടാ പാർട്ടി വഴക് ആണെന്നാ തോന്നണേ ഓഡിറ്ററിയത്തിന്റെ ബാക്കിൽ കിടക്കായിരുന്നു " അഭി പറഞ്ഞു."അത് ആ സലിംമും ടീംസും തന്നെ ആയിരിക്കും, ഞങ്ങടെ പാർട്ടിയിൽ ഉള്ള ഒരുത്തന്റെ മേത്തു കൈ വക്കാൻ വളർന്നോ അവർ " ആ പറഞ്ഞത് ഇവന്റെ പാർട്ടിയുടെ ആരോ ആണ്.

അവർ കുറച്ചു പേര് ചോദിക്കാൻ ആയി പോയി. ഉഫ് അക്ഷയുടെ ബുദ്ധി കൊള്ളാം അടിയായാൽ രണ്ടു ദിവസം ക്ലാസ്സും കാണില്ല ", ഞാൻ മനസ്സിൽ ഓർത്തു. അക്ഷയ് കാർ ആയിട്ട് വന്നു.

ഞങ്ങൾ അവനെ കാറിൽ കേറ്റി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.അവനെ അവിടെ ആക്കി വീട്ടിലെ നമ്പർ എടുത്തു അവനെന്റെ മമ്മിയെ വിളിച് പറഞ്ഞു. എന്നിട്ട് നേരെ കോളേജിലേക് തിരിച്ചു വന്നു. വന്നപ്പോ ഞങ്ങൾ കണ്ട കാഴ്ച, കോളേജ് മൊത്തം പോലീസ്..! മൈര് ഇവന്മാർക്ക് എന്തേലും കേട്ട മതി അടി ഉണ്ടാക്കാൻ.വിവേക് ഞങ്ങളുടെ ബാഗ് ഒക്കെ എടുത്ത് പുറത്തേക് വന്നു.

വിവേക് : ഉഫ് എന്റെ മോനെ ഇവിടെ പൊരിഞ്ഞ അടി ആയിരുന്നു, ആ സലീമിന്റെ കൂടെ ഉള്ള അനന്ദുവിന്റെ തല ഒക്കെ പൊട്ടി ചോര വരെ വന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് അക്ഷയുടെ മുഖത്തേക് നോക്കി. അവന്

💬 Comments

View all comments