0%

Chapter Title : നിഷ എന്റെ അമ്മ 5 [സിദ്ധാർഥ്]

ഞങ്ങളെ നോക്കി ഒരു തൊലിഞ്ഞ ചിരിയും ചിരിച്ചു. അവന്റെ ഒരു ഐഡിയ കോളേജിൽ കലാപം ആകിയല്ലോടാ.

വിവേക് : ഇനി എന്തായാലും നാളെയും ക്ലാസ്സ്‌ ഉണ്ടാവില്ല എന്നാ തോന്നണേ, എന്നാ ഞാൻ പോട്ടെ കുറച്ചു പണി ഉണ്ട്. അവൻ വണ്ടി എടുത്ത് പോയി.

അഭി : എന്നാ വാ നമുക്ക് ആ രാഘവൻ ചേട്ടന്റെ കടയിൽ നിന്ന് ഓരോ വല്ലതും കഴികാം.
ഞങ്ങൾ അവിടെ ഇരുന്ന് പൊറാട്ടയും ബീഫും കഴിച്ചു. ബില്ല് കൊടുക്കാൻ നേരം ഞാൻ പറഞ്ഞു.
ഞാൻ : ബില്ല് ഞാൻ കൊടുക്കാം എനിക്ക് വേണ്ടി നിങ്ങൾ തല്ല് ഉണ്ടാക്കിയത് അല്ലെ.
സഞ്ജു : ആ അത് മര്യത..
ഞാൻ ക്യാഷ് കൊടുക്കാൻ പാന്റിൽ പേഴ്‌സ് തപ്പിയപ്പോ പേഴ്‌സ് കാണുന്നില്ല.
ഞാൻ : ടാ എന്റെ പേഴ്‌സ് കാണാൻ ഇല്ല.
അഭി : ആ എങ്ങനെ ഇരിക്കണ്..
ഞാൻ : ശേ ഇത് എവിടെപ്പോയി, പേഴ്‌സ് എടുക്കാതെ ഞാൻ എവിടെയും പോവാറില്ല വീട്ടിൽ എന്തായാലും ഇല്ല അവനെ ചവിട്ടി കൂട്ടിപ്പോ പോയോ ഇനി..?
സഞ്ജു : ഏയ് അങ്ങനെ ആണേൽ അവിടെ കണ്ടേനെ.
ഞാൻ : പിന്നെ ഇത് എവിടെ പോയി?
അക്ഷയ് : ക്യാഷ് ഉണ്ടോ അതിൽ?
ഞാൻ : ആ അതെ ക്യാഷ് പോയ കൊഴപ്പം ഇല്ല അതിൽ ഇവന്റെ പെൻഡ്രൈവ് ഇരിക്കുന്നുണ്ട്.
സഞ്ജു : ഏഹ് ഏത് വീഡിയോ ഒക്കെ ഉള്ള പെൻഡ്രൈവ് ആണോ?
ഞാൻ : ആ അത് തന്നെ
സഞ്ജു : നീ എന്തിനാടാ അത് അതിൽ കേറ്റി വച്ചേ?
ഞാൻ : പേഴ്‌സ് ഞാൻ ഒരിക്കലും മറക്കാറില്ല എപ്പോഴും പോക്കറ്റിൽ കാണും അതുകൊണ്ടാ..
സഞ്ജു : എന്നിട്ട് ഇപ്പൊ എവിടെ പോയി, അയ്യോ അതിൽ sanju's folder എന്നാ ഒരു ഫോൾഡർ ഉണ്ട് അത് ആരേലും കണ്ട മനസിലാവും എന്റെ ആണെന്ന്.
അക്ഷയ് : ടാ ഒരു ബ്രൗൺ പേഴ്‌സ് ആണോ?
ഞാൻ : ആ അതെ നീ കണ്ടോ?
അക്ഷയ് : ഇന്നലെ നമ്മൾ അഖിലിന്റെ വീട്ടിൽ

💬 Comments

View all comments