0%

Chapter Title : നിഷ രേഷ്മ ഞാൻ [Unni]

Author : unni Read All Parts 1.1K

നിഷ രേഷ്മ ഞാൻ

Nisha Reshma Njaan | Author : Unni


എന്റെ പേര് വിനു ഞാൻ താമസിക്കുന്നത് കൊച്ചിയിൽ ആണ് ഇത് എന്റെ ജീവിതത്തിൽ കടന്ന് പോയ കാര്യങ്ങൾ ആണ്. എന്റെ കോളേജ് ജീവിതം കഴിഞ്ഞു നല്ല നിലയിൽ പാസ്സ് ആയി സ്പോർട്സ് കോട്ടയിൽ ഒരു സർക്കർ ഓഫിസിൽ ജോലി കിട്ടി.

അങ്ങനെ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു അസിഡൻ്റ് പറ്റി എൻ്റെ വലതുകൈയു കാലിൻ്റെ മുട്ടു ഒടിഞ്ഞു ഞാൻ വിട്ടിൽ കിടപ്പിപ് ആയി ആച്ഛൻ ദുബായിൽ ആണ് ജോലി ചെയ്തു ഇരുന്നത് വീട്ടിൽ അമ്മ മാത്രം ഉള്ളു ബാങ്കിൽ ആണ് വർക്ക്‌ ചെയുന്നത് എന്റെ ഈ അപകടം കാരണം അമ്മക്ക് ലീവ് എടുക്കണ്ടേ വന്നു ഒരേ പോലെ എല്ല ദിവസം കടന്ന് പോകുന്നു

ആഴ്ച യിൽ ഒരു ദിവസം ഡോക്ടർ കാണണം അടുത്ത ആഴ്ച വാ നമ്ക് നോകാം അങ്ങനെ 3 മാസം കഴിഞ്ഞു ഇരിക്കുന്നു ഇപ്പോൾ കുറെ ഓക്കേ മാറ്റം ഉണ്ട് ഞാൻ സിറ്റ്ക്ക് കുത്തി പിടിച്ചു നടക്കാൻ തുടങ്ങി.

ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റു വന്നപ്പോൾ ഹാളിൽ മാമൻ നു മാമി യു ഇരിക്കുന്നു പെട്ടന്ന് ഒരു പെണ്ണ് കൂടി അവിടെ എക് കേറി വന്നു. ഞാൻ അവളെ വീണ്ടും കണ്ടു മുട്ടി ഇരിക്കുന്നു നിഷ അവസാനം ഇവളേ കാണുബോൾ ഹൃദയം സിനിമ യിലെ ദർശന യെ പോലെ ഇരുന്ന പെണ്ണ് ആണ് ഇപ്പോൾ അനുസിതാര പോലെ കൊഴുത്ത ചര്ക് ആയി.

💬 Comments

View all comments