Chapter Title : നിഷ രേഷ്മ ഞാൻ [Unni]
ജോലി നോക്കുന്നു ഞാൻ വേഗം കഴിച്ചു കൈ കഴുകി മുകളിൽ ലേക്ക് പടി കേറാൻ തുടങ്ങുമ്പോൾ ആ എങ്ങോട് ആണ് സാർ ഇവിടെ ഇരുന്നാൽ മതി ഇനി മുകളിൽ ഉരുണ്ടു താഴെ വീണു എന്നിക്ക് വീണ്ടും പണി ഉണ്ടാക്കി വെക്കാൻ ആണോ എന്നിക്ക് കഴിക്കാൻ ഉള്ള ഗുളിക കൈയിൽ തന്നു അമ്മ യു കൂടെ മുകളിൽ ലേക്ക് ചെന്ന് നിഷ യെ സഹായിക്കന് ഞാൻ ഹാളിൽ ഇരുന്നു
മൊബൈൽ എടുത്തു നിഷ യുടെ സോഷ്യൽ മിഡിയ അക്കൗണ്ട് ഒകെ ഒന്നും പരത്തി നോക്കി ഞാൻ അങ്ങോട്ട് ഫോളോ അയച്ചിട്ട് കുറെ ആയിരുന്നു ഇപ്പോൾ തിരിച്ചു ഫോള്ളോ ചെയ്യാൻ തുടങ്ങി എന്ത് ആയാലും ഒരു ഹായ് അയച്ചേക്കാം. ഞാൻ എന്റെ പതിവ് പണി തുടങ്ങി ഗെയിം കളിക്കാൻ മുകളിൽ നിഷയുടെ അമ്മ യുടെ സംസാരം ഞാൻ എന്റെ മുറിയിൽ ലേക്ക് പോയി കിടന്നു ഉറങ്ങി പോയി ഈ അപകടം വരുത്തി വെച്ച മറ്റൊരു ദുശീലം ആയിരുന്നു
ഇത് ഞാൻ മയങ്ങി പോയി ഉച്ചക് ചോറ് കഴിക്കാൻ അമ്മ വിളിച്ചപ്പോൾ ആയിരുന്നു ഞാൻ എഴുന്നേറ്റ് വന്നത് നിഷ ടേബിൾ ഇരിപ്പ് ഉണ്ട് ആയിരുന്നു ഞാൻ അവളുടെ നേരെ വന്നു ഇരുന്നു അവൾ മൊബൈൽ നോക്കി ചിരിക്കുന്നു ഉണ്ട് ആയിരുന്നു ഞാൻ എന്റെ ഫോൺ എടുത്തു നോക്കി അവൾ എന്റെ മെസ്സേജ് കണ്ടു തിരിച്ചു റിപ്ലൈ ആയി hi ഇട്ടു ഉണ്ട് ഞാൻ മുഖം ഉയർത്തി അവളെ നോക്കി അവൾ എന്തോ എന്നെ ആക്കി ചിരിച്ചത് പോലെ ഞാൻ ചോറ് കഴിച്ചു
💬 Comments
View all comments