Chapter Title : നിഷ രേഷ്മ ഞാൻ [Unni]
നിഷ യു അമ്മയും ചേര്ന്നു മുറി ഒകെ സെറ്റ് ചെയ്തു കഴിഞ്ഞു ഇരുന്നു ഞാൻ കൈ കഴുകി പുറത്തേക് ഇറങ്ങി നിന്ന് കാറ്റു കൊണ്ട് അപ്പോൾ നിഷ അവിടെ ക് വന്നു എന്താ പുറത്തു ഇറങ്ങി നിൽക്കുന്നെ ചുമ്മാ കാറ്റു കൊള്ളാൻ.
നിഷ അടുത്തേക് ചെറുന്നു നിന്നും എന്റെ കൈയിൽ പിടിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട്.മാറി വരുന്നു കുറച്ചു ദിവസം കൂടെ കഴിയുബോൾ സിറ്റ്ക്ക് മാറ്റം എന്ന് ഡോക്ടർ പറഞ്ഞു. ക്ലാസ്സ് എപ്പോൾ തുടങ്ങും ഇനി ഒരു ആഴ്ച സമയം ഉണ്ട്. മ നിഷ യുടെ ഫോൺ ബെൽ അടിച്ചു അപ്പോൾ അവൾ അകത്തേക്കു കേറി പോയി ഞാൻ മുറ്റത്തും കൂടി അങ്ങോട്ട് ഇങ്ങോട്ടു നടന്നു.
രാത്രി യിലും നിഷ യുടെ ഭാഗത്തു നിന്ന് കൂടുതൽ ചോദ്യം ഒന്നും ഉണ്ടയി ഇല്ല ഞാൻ അങ്ങോട്ട് ഒന്നും ചോദിച്ചു ഇല്ല. പുതുമ ഒന്നും ഇല്ലാതെ ദിവസങ്ങൾ കടന്ന് പോയി ഞാൻ ഡോക്ടർ കണ്ടു സിറ്റ്ക്ക് മാറ്റി നടക്കാൻ പറഞ്ഞു ഞാൻ പതുക്കെ പതുക്കെ പഴയ രീതി യിൽ ആയി വരുന്നു ഞാൻ പഠിച്ച കോളേജ് ആയതു കൊണ്ട് നിഷ എല്ലാം ദിവസവും എന്നെ കുറച്ചു ഉള്ള ഓരോ കഥ ആയിട്ട് ആയിരുന്നു പിന്നെ കോളേജ് യിൽ നിന്നും വരുന്നത് പഠിക്കുന്ന സമയം കുറച്ചു അലമ്പ് ഒകെ ഉണ്ട് ആയിരുന്നു.
നിഷക് അത് ഒകെ ഒരു കൗതുകം ആയി തോന്നി ഇതിന്റെ ഇടയിൽ ഞങ്ങൾക് ഇടയിൽ ഒരു ഫ്രണ്ട്ഷിപ് ഉണ്ടയി വന്നു എന്തു തുറന്നു പറയാൻ ഉള്ള ഒരു ആൾ
💬 Comments
View all comments