0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

ഇഷ്ടപെടാത്ത പോലെ ചായയുമായി അല്പം ചെരിഞ്ഞിരുന്നു,

"" അഹ് സിദ്ധു നീ പിണങ്ങല്ലേ... "" അവളെന്റെ കയ്യിൽ പിടിച്ചു നേരെയിരുത്തി, ഏയ്‌ ഇവൾക്കെങ്ങനെ ന്റെ പേരറിയാം.. ഞാൻ ന്തെങ്കിലും പറയുന്നതിന് മുന്നേ അവളെന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.

"" നീ പിണങ്ങിയാ നിക്കത് സഹിക്കാൻ പറ്റില്ലെടാ... നിക്ക് അതോലെ ഇഷ്ട നിന്നെ... നിനക്കും.. നിനക്കും അതേപോലെ തന്നെ അല്ലെ... ആണെന്ന് പറ.. സിദ്ധു... ആണെന്ന് പറയാൻ... ""

അവളെന്റെ കയ്യിൽ കൈ കോർത്തു എങ്ങിക്കരഞ്ഞു, ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ചു

""അതെ.. നിക്കും ഇഷ്ട... നിക്കും ഇഷ്ട ന്റെ പെണ്ണിനെ...""

"" ടാ.... "" പെട്ടെന്ന് ന്റെ പുറത്തൊരിടി... ഏഹ് ഇവളിതെന്തിനാ വെട്ടുന്നെ... മുന്നിലെ അവളെ നിക്ക് അവ്യക്തമായി..

"" എടാ സിദ്ധു ണ്ണിക്കാൻ... വീണ്ടും വിളി, അവളാ കസേരയിൽ നിന്നും എണ്ണിറ്റ് ദൂരേക്ക് നടന്നകന്നു.
പിന്നേം വിളി ശക്തിയിൽ ആയതും ഞനൊന്ന് ഞെട്ടി, ചുറ്റും നോക്കി വിശാല് നാറി..

"" പെണ്ണിനെ വീട്ടിൽ ക്കൊണ്ട് വിട്ടാ... "" അവനൊരു ആക്കി ചിരിയോടെ ചോദിച്ചതും ഞാൻ പൊട്ടൻ നിന്നാട്ടം കാണുന്നത് പോലെ ചുറ്റും നോക്കി, ക്ലാസ്സിലാണ്. ഏഹ് അപ്പോ... ഇത്രേം നേരം നടന്നതൊക്കെ സ്വപ്നമാണോ..
ശേ....

ഞാൻ തലയും ചൊറിഞ്ഞു അവന്റെ ഊക്കും വാങ്ങിക്കൂട്ടി വെളിയിലേക്ക് നടന്നു,

"" ക്ലാസ്സേപ്പോ കഴിഞ്ഞ്... ഞാനറിഞ്ഞില്ലല്ലോ...?? ""

"" കണ്ട പെണ്ണുങ്ങളേം സ്വപ്നം കണ്ട് പോത്ത് പോലെ കിടന്നുറങ്ങുമ്പോ ഓർക്കണമായിരുന്നു... ക്ലാസ്സൊക്കെ നേരത്തെ കഴിഞു ബാക്കിയുള്ളോർ വീട്ടിലും പോയി.. ബാ വന്ന് കേറ്..""

ന്തായാലും നല്ലൊരു സ്വപ്നയിരുന്നു.. ശേ ആ

💬 Comments

View all comments