0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

ആൻഡ്രേസ്സയും ശെരിവെച്ചതും, ഒരു ഇൻട്രോക്ക് വേണ്ടി മൂന്നു തവണ കറങ്ങി വന്ന വിശാലിനെ ആരും കണ്ടില്ല..

"" നായ്ക്കളെ ഇവിടൊരുത്തൻ കഷ്ടപ്പെട്ട് മൂന്നു തവണയാ സിനിമ സ്റ്റൈലിൽ കറങ്ങി വന്നേ... ന്നിട്ടും നീയൊന്നും നിക്കൊരു വിലയും തരുന്നില്ലന്നോ...?? ""

അത് കേട്ട് അവിടെ ഇരുന്ന ഞങ്ങൾ അടക്കം അവന്റെ കളികൾ കണ്ട് നിന്ന സീനിയർസ് വരെ ചിരിച്ചു പോയി..

"" ഇടിവെട്ടയിട്ടുണ്ടേടാ... നീയിരുന്നോ... "" അതിലൊരു സീനിയർ പറഞ്ഞതും അവനൊരു താങ്ക്സും പറഞ്ഞു അവിടിരുന്നു.

പതിയെ വെളിയിലേക്ക് ഇറങ്ങുമ്പോളാണ് കാണുന്ന ന്റെ പെണ്ണിനെ.. കോളേജ് ഗേറ്റ് കടന്ന് വരുന്നവൾ അത്രെയേറെ സുന്ദരിയാണെന്ന് ഞാമ്പറയും..
ഒരു മെറൂൺ കളർ അനാർക്കലിയും, അതിന് മാച്ചിംഗ് ഈററിംഗ്സും പൊട്ടും, മേക്കപ്പും ചെയ്ത് വരുന്നവളെ കണ്ട് പിള്ളേരെല്ലാം നോക്കുനുണ്ടായിരുന്നു.. ഇന്നെങ്കിലും ഇവളൊന്ന് പെണ്ണായിട്ട് വന്നല്ലോ എന്നായിരിക്കും...

കുറച്ച് ദൂരെ നിൽക്കുന്ന ന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു, ന്നെ അടിമുടി ഒന്ന് നോക്കി, അടുത്ത നിന്ന അക്ഷര ന്തോ പറഞ്ഞതിന് ശെരിവച്ചവൾ ഒന്ന് ചിരിച്ചു, ന്റെ സാറേ.....

അവളെ കണ്ട് നിന്ന വിശാല് ന്റെ ചെവിക്കൊപ്പം വന്നു

"" ഇത് നിന്റെ ചേച്ചി തന്നെയല്ലേ... "" അവനൊന്ന് ഉറപ്പിക്കുന്ന പോലെ ചോദിച്ചതും ഞനൊന്ന് ചിരിച്ചു പോയി, ഉടനെ മുന്നിൽ നിന്നും ഒരു മുഖം ചുളിക്കൽ, ഞാൻ ഒന്നുമില്ല അടിപൊളി ന്ന് കണ്ണ് കാണിച്ചതും, അവിടാകെ രക്തം ഇരച്ചു കയറി .

"" സ്റ്റെഫി ചേച്ചി..... വാ.."" അടുത്ത് നിന്ന ആൻഡ്രേസ്സ ഉറക്കെ വിളിച്ചതും, ഞാനവളെ നോക്കി... എവിടെ തലക്ക് ചുറ്റുമുള്ള മഞ്ഞ വളയം

💬 Comments

View all comments