0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

കാണുന്നില്ലാലോ...

അവർ രണ്ടാളും ഞങ്ങൾക്കരികിൽ എത്തി ആ കണ്ണിടയ്ക്കിടെ ന്നെ വീക്ഷിക്കുന്നുണ്ട്..!!

"" സ്റ്റെഫി ചേച്ചി ഇതാണ് ന്റെ ഫ്രണ്ട്സ്.. സിദ്ധു... വിശാല്, അപർണ്ണ... ""

ആ കണ്ണുകൾ ന്നിലേക്ക് തന്നെ ആഴത്തിൽ നീണ്ടു, അവക്ക് ന്നോടെന്തോ പറയാനുള്ളത് പോലെ.

ഉടനെ അക്ഷരയവളെ തട്ടിവിളിച്ചു,

"" നീ കേട്ടില്ലേ.. ഇതൊക്കെ ആൻഡ്രേസ്സയുടെ ഫ്രണ്ട്സ്സാണ്... ഇത് അപർണ്ണ, ഇത് വിശാല്, ഇത് സിദ്ധു.... സിദ്ധുനെ നിനക്ക് പിന്നെ അറിയാല്ലോ ല്ലേ... ""

അവളൊന്ന് പറഞ്ഞു നിർത്തിയതും ഞാനും അവളും വിശാലും ഒന്ന് ഞെട്ടി,

""ഏഹ്ഹ്...എങ്.... ങ്ങനെ..? "" ഒന്ന് ഞെട്ടി നിന്നവൾ പെട്ടെന്ന് അവളുടെ കയ്യി കയറി പിടിച്ചു,

"" എടി സിദ്ധു വല്ലേ അന്ന് ആ ബോഡി ഷോ ഒക്കെ കാണിച്ചു വല്യ ഹീറോ ഒക്കെ ആയെ.. ഓർക്കുന്നിലെ... ""

അവളോന്ന് വിശദീകരിച്ചു,ഓഹ് ശ്വാസം നേരെ വീണു..

"" എന്തൊക്കെ ഉണ്ട് സിദ്ധു വിശേഷം...രാത്രി ഉറക്കൊക്കെ കിട്ടുന്നുണ്ടല്ലോ ല്ലേ... ""

"" ഏഹ്ഹ... "" ഞനൊന്ന് ചുറ്റും നോക്കി അടുത്തു നിൽക്കുന്നവർ ഒന്നും മനസിലാവാതെ നോക്കുന്നത് കണ്ടതും, സ്റ്റെഫി അവളുടെ കാലിൽ ഒരു ചവിട്ട്, ഇന്നലത്തെ സംഭവം അവൾക്ക് നന്നായിട്ട് മനസിലായി ന്നറിഞ്ഞതും, ഞനൊരു ചമ്മിയ ചിരിയവൾക്ക് കൊടുത്തു.

"" അല്ല, ബോഡി ഒക്കെ നോക്കുന്ന ആളല്ലേ.. അപ്പോ ഉറക്കം ഒക്കെ നല്ലത് പോലെ വേണോന്ന് ആണല്ലോ അതോണ്ട് ചോദിച്ചതാ... "" അതിന് പിന്നിൽ നിന്നും ഒരു ചിരി.. ആ നാറിയാണ് വിശാല്.. ഞാനവനെ കണ്ണ് കാണിച്ചു,

'" ചേച്ചി ഡ്രെസ്സ് നന്നായിട്ടുണ്ടല്ലോ.. പുതിയതായിരിക്കും ല്ലേ.. ""

💬 Comments

View all comments